Film: Ulladakkam
Lyricist: Kaithapram Damodaran Nampoothiri
Music: Ouseppachan
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ (
കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം ഇതുനമ്മൾ ചേരും സുഗന്ധതീരം അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം
വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ.. മധുചന്ദ്രബിംബമേ അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
LIRICS IN ENGLISH
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
kani manju moodumee navaranga sandhyayil arike vaa
madhu channdra bimbame
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
Kattin cheppukilungi dalamarmmarangalil
rappdiyunarum sworarajiyil
Kattin cheppukilungi dalamarmmarangalil
rappdiyunarum sworarajiyil
panineerkkinakkalil pranayamkuram
Ithu nammal cherum sugandhatheeram
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
Varnnapathangam thedum mridu yavanangalil
Anubhoothiyekum priyasangamam
Varnnapathangam thedum mridu yavanangalil
Anubhoothiyekum priyasangamam
Kaumara mundhiri thalirvaadiyil
kulirarnnuvallo vasantharagam
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
kani manju moodumee navaranga sandhyayil arike vaa
madhu channdra bimbame
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
No comments:
Post a Comment