Showing posts with label Vineeth Sreenivasan. Show all posts
Showing posts with label Vineeth Sreenivasan. Show all posts

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ ( Nenchinullilake manjupeyyum pole..) Thattumpurathu Achuthan

Singer Vineeth Sreenivasan, Radhika Narayanan
Music Deepankuran
Song Writer Anil Panachooran

Nenchinullilake manjupeyyum pole.. lyrics

വരികൾ മലയാളത്തിൽ:

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്....
ഓ വർണ്ണത്തിങ്കൽ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ സഖിയാക്കി നിന്നെ ഓമലേ ....

മൂകം ചൊല്ലാതെ ചൊല്ലും മോഹം
പൊന്നീറൻസന്ധ്യ മേഘം
പുൽകാതെ പുൽകി നീളേ
പൂങ്കാറ്റിൻ കൈകളാലെ
തെന്നാതെ തെന്നി മൂകം
ചൊല്ലാതെ ചൊല്ലും മോഹം
പൊന്നീറൻസന്ധ്യ മേഘം
ചൂടുകയായി ചിന്ദൂരം നവരാഗമായ്
ചൂടുകയായി ചിന്ദൂരം നവരാഗം പൂവരമ്പിലൂടെ
സഖി നിന്നെയോർത്തു നടന്നു ഞാൻ .........
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മതിമയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്....

കാറ്റേ എല്ലാമറിയും കൂട്ടേ
എൻ പ്രിയംചെന്നൊന്നോതാമോ
പിന്നാലെ പമ്മി ചെല്ലും കാതോരം മുട്ടി ചൊല്ലും
കണ്ണാരം പൊത്തും കാറ്റേ എല്ലാമറിയും കൂട്ടേ
എൻ പ്രിയംചെന്നൊന്നോതാമോ..?
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലമായ്
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലo
ചാഞ്ഞുവീണ നിലാവിൻ വിരിമേലെ ചായും തൂവലായ്
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്
ഓ വർണ്ണത്തിങ്കൽ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ സഖിയാക്കി നിന്നെ ഓമലേ....

Nenchinullilake manjupeyyum pole.. lyrics

LIRICS IN ENGLISH   

Nenchinullilake manjupeyyum pole
ninne kanda nerath mayangum
Nenchinullilake manjupeyyum pole

ninne kanda nerath
O.. Varnathinkal melle kannithenil
mungithazum aa nerathallo
olinokku kondu thanne sakhiyakki ninne omale

Mookam chollathe chollum moham 
ponneeran sandya mekham
Pulkathe pulki neele
poomkattin kaikalale
Thennathe thenni mookam
chollathe chollum moham
ponneeran sandya mekham
choodukayayi chindooram navaragamay
choodukayayi chindooram navaragam poovarampiloode
Sakhi ninneyorthu nadannu njan
Nenchinullilake manjupeyyum pole
ninne kanda nerath mathimayangum
Nenchinullilake manjupeyyum pole

ninne kanda nerath

Katte ellamariyum kootte
En priyam chennonnothamo
pinnale pammi chellum kathoram mutti chollum
kannaram pothum katte ellamariyum kootte
En priyam chennonnothamo
Aa mozhi kathu cheviyorth vilolamay
Aa mozhi kathu cheviyorth vilolam 
Chanjuveena nilavin virimele chayum thoovalay
Nenchinullilake manjupeyyum pole
ninne kanda nerath mayangum
Nenchinullilake manjupeyyum pole

ninne kanda nerath
O.. Varnathinkal melle kannithenil
mungithazhum aa nerathallo

olinokku kondu thanne sakhiyakki ninne omale

ആലുവാ പുഴയുടെ തീരത്ത് (Aluva puzhayude theerath)Film:Premam

Film:Premam

വരികൾ മലയാളത്തിൽ:

ആലുവാ പുഴയുടെ തീരത്ത്  ആരോരുമില്ലാ നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു മാർഗഴി കാറ്റ്
പൂമരക്കൊമ്പിൻ ചാരത്ത് പൂമണം വീശും നേരത്ത്
തന്നനം തെന്നി തെന്നി    തേടി വന്നൊരു പൈങ്കിളി കാറ്റ്

പറയാതെ പള്ളിയിൽ വെച്ചെൻ  കരളിൽ കേറി ഒളിച്ചവളേ
പതിവായി പല പല വട്ടം മനസ്സിൽ ചൂളമടിച്ചവളേ
പറയാതെ പള്ളിയിൽ വെച്ചെൻ  കരളിൽ കേറി ഒളിച്ചവളേ
പതിവായി പല പല വട്ടം മനസ്സിൽ ചൂളമടിച്ചവളേ
ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ
സമ്മതം തന്നാൽ നിന്നെ താലി കെട്ടി കൊണ്ട് പോവില്ലേ

Aluva puzhayude theerath arorumilla nerath
Thannanam thenni thenni thedi vannoru margazhi kattu
poomarakkompin charath poomanam veesum nerath
Thannanam thenni thenni thedi vannoru painkili kattu
Parayathe palliyil vachen karalil keri olichavale
pathivayi palapala vattam manasil choolamadichavale
Parayathe palliyil vachen karalil keri olichavale
pathivayi palapala vattam manasil choolamadichavale
Adyamay ullinnullil pootha poovalle
Sammatham thannal ninne thali ketti kondu poville

Aluva puzhayude theerath arorumilla nerath
Thannanam thenni thenni thedi vannoru margazhi kattu
poomarakkompin charath poomanam veesum nerath
Thannanam thenni thenni thedi vannoru paikili kattu