Singer | Vineeth Sreenivasan, Radhika Narayanan |
Music | Deepankuran |
Song Writer | Anil Panachooran |
Nenchinullilake manjupeyyum pole.. lyrics
വരികൾ മലയാളത്തിൽ:
നിന്നെ കണ്ട നേരത്ത് മയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്....
ഓ വർണ്ണത്തിങ്കൽ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ സഖിയാക്കി നിന്നെ ഓമലേ ....
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്....
ഓ വർണ്ണത്തിങ്കൽ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ സഖിയാക്കി നിന്നെ ഓമലേ ....
മൂകം ചൊല്ലാതെ ചൊല്ലും മോഹം
പൊന്നീറൻസന്ധ്യ മേഘം
പുൽകാതെ പുൽകി നീളേ
പൂങ്കാറ്റിൻ കൈകളാലെ
തെന്നാതെ തെന്നി മൂകം
ചൊല്ലാതെ ചൊല്ലും മോഹം
പൊന്നീറൻസന്ധ്യ മേഘം
ചൂടുകയായി ചിന്ദൂരം നവരാഗമായ്
ചൂടുകയായി ചിന്ദൂരം നവരാഗം പൂവരമ്പിലൂടെ
സഖി നിന്നെയോർത്തു നടന്നു ഞാൻ .........
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മതിമയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്....
കാറ്റേ എല്ലാമറിയും കൂട്ടേ
എൻ പ്രിയംചെന്നൊന്നോതാമോ
പിന്നാലെ പമ്മി ചെല്ലും കാതോരം മുട്ടി ചൊല്ലും
കണ്ണാരം പൊത്തും കാറ്റേ എല്ലാമറിയും കൂട്ടേ
എൻ പ്രിയംചെന്നൊന്നോതാമോ..?
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലമായ്
ആ മൊഴി കാത്ത് ചെവിയോർത്ത് വിലോലo
ചാഞ്ഞുവീണ നിലാവിൻ വിരിമേലെ ചായും തൂവലായ്
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത് മയങ്ങും
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെ കണ്ട നേരത്ത്
ഓ വർണ്ണത്തിങ്കൽ മെല്ലെ കന്നിത്തേനിൽ
മുങ്ങിത്താഴും ആ നേരത്തല്ലോ
ഒളിനോക്കു കൊണ്ടു തന്നെ സഖിയാക്കി നിന്നെ ഓമലേ....
Nenchinullilake manjupeyyum pole.. lyrics
LIRICS IN ENGLISH
Nenchinullilake manjupeyyum pole
ninne kanda nerath mayangum
Nenchinullilake manjupeyyum pole
ninne kanda nerath
O.. Varnathinkal melle kannithenil
mungithazum aa nerathallo
olinokku kondu thanne sakhiyakki ninne omale
Nenchinullilake manjupeyyum pole
ninne kanda nerath mayangum
Nenchinullilake manjupeyyum pole
ninne kanda nerath
O.. Varnathinkal melle kannithenil
mungithazum aa nerathallo
olinokku kondu thanne sakhiyakki ninne omale
Mookam chollathe chollum moham
ponneeran sandya mekham
Pulkathe pulki neele
poomkattin kaikalale
Thennathe thenni mookam
chollathe chollum moham
ponneeran sandya mekham
choodukayayi chindooram navaragamay
choodukayayi chindooram navaragam poovarampiloode
Sakhi ninneyorthu nadannu njan
Nenchinullilake manjupeyyum pole
ninne kanda nerath mathimayangum
Nenchinullilake manjupeyyum pole
ninne kanda nerath
Katte ellamariyum kootte
En priyam chennonnothamo
pinnale pammi chellum kathoram mutti chollum
kannaram pothum katte ellamariyum kootte
En priyam chennonnothamo
Aa mozhi kathu cheviyorth vilolamay
Aa mozhi kathu cheviyorth vilolam
Chanjuveena nilavin virimele chayum thoovalay
Nenchinullilake manjupeyyum pole
ninne kanda nerath mayangum
Nenchinullilake manjupeyyum pole
ninne kanda nerath
O.. Varnathinkal melle kannithenil
mungithazhum aa nerathallo
olinokku kondu thanne sakhiyakki ninne omale
No comments:
Post a Comment