Singer | Madhu Balakrishnan , K S Chithra |
Music | M Jayachandran |
Song Writer | Kaithapram Damodaran Nampoothiri |
വരികൾ മലയാളത്തിൽ:
ഊഞ്ചല്‍ ആടിനാള്‍ കണ്‍
ഊഞ്ചല്‍ ആടിനാള്‍ പൊൻ
ഊഞ്ചൽ ആടിനാൾ
കാഞ്ചനമാലൈ മനമകിഴ്ന്തായ്
ചെന്താര്‍മിഴീ പൂന്തേന്മൊഴീ
കണ്ണിനുകണ്ണാം എന്‍ കണ്മണീ
ചെന്താര്‍മിഴീ പൂന്തേന്മൊഴീ
കണ്ണിനുകണ്ണാം എന്‍ കണ്മണീ
കണ്ണൂഞ്ചലാടും മങ്കൈമണീ
നീ മാര്‍ഗഴിത്തിങ്കളിന്‍
മടുമലര്‍ മടിത്തട്ടിലെ
പൊന്‍മാനോ പാല്‍ക്കനവോ
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്..
എത്ര കണ്ടാലും മതിവരില്ലല്ലോ
നിന്റെ നിലാച്ചന്തം
പിന്നില്‍ നിന്നെന്റെ കണ്ണു പൊത്തുമ്പോള്‍
എന്നെ മറന്നൂ ഞാന്‍
നീലാമ്പല്‍ തേടി നമ്മള്‍ പണ്ടലഞ്ഞപ്പോള്‍
നീ തണ്ടുലഞ്ഞൊരാമ്പല്‍പ്പൂവായ് നിന്നപ്പോള്‍
വരിവണ്ടായ് ഞാന്‍ മോഹിച്ചൂ
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്..
നിന്‍ നിഴല്‍പോലെ കൂടെവരാം ഞാന്‍
നീ എന്റെ സൂര്യനല്ലേ
വേളിനിലാവായ് തേടിവരാം ഞാന്‍
നീ എന്റെ സന്ധ്യയല്ലേ
അന്നഗ്രഹാരരാത്രിയില്‍ തേരു വന്നപ്പോള്‍
കരതാരില്‍ നമ്മള്‍ മണ്‍ചിരാതും കൊണ്ടുനടന്നില്ലേ
തിരിയൂതി മെല്ലെ നെഞ്ചില്‍ ചേര്‍ത്തില്ലേ...
ചെന്താര്‍മിഴീ പൂന്തേന്മൊഴീ
കണ്ണിനുകണ്ണാം എന്‍ കണ്മണീ
കണ്ണൂഞ്ചലാടും മങ്കൈമണീ
നീ മാര്‍ഗഴിത്തിങ്കളിന്‍
മടുമലര്‍ മടിത്തട്ടിലെ
പൊന്‍മാനോ പാല്‍ക്കനവോ
നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്..
LIRICS IN ENGLISH
Oonchal Aadinal kan
Oonchal Aadinal pon
Oonchal Aadinal
kanchanamalai manamakizhnthay
Chentharmizhi poonthenmozhi
kanninu kannam en kanmani
Chentharmizhi poonthenmozhi
kanninu kannam en kanmani
kannoonchaladum mankaimani
nee margazhi thinkalin
madumalar madithattile
ponmano palkkanavo
nin jeevanil ozhukunnu njan
oru sneha ganga nairmalyamay
Ethra kandalum mathivarillallo
ninte nilachantham
pinnil ninnente kannupothumpol
enne marannu njan
neelampal thedi nammal pandalanjappol
nee thandulanjorampal poovayninnappol
varivanday njan mohichu
nin jeevanil ozhukunnu njan
oru sneha ganga nairmalyamay
nee ente sooryanalle
veli nilavay thedivaram njan
nee ente sandyayalle
annagrahararathriyil theru vannappol
karatharil nammal manchirathum kondunadannille
thiriyoothi melle nenchil cherthille
Chentharmizhi poonthenmozhi
kanninu kannam en kanmani
kannoonchaladum mankaimani
nee margazhi thinkalin
madumalar madithattile
ponmano palkkanavo
nin jeevanil ozhukunnu njan
oru sneha ganga nairmalyamay
No comments:
Post a Comment