Showing posts with label അനന്തഭദ്രം. Show all posts
Showing posts with label അനന്തഭദ്രം. Show all posts

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ ( Malamma lullooya thaka thaka malamma lullooya )Anandabadhram

Singer Kalabhavan Mani
Music M G Radhakrishnan
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നേ മാലമ്മ ലുല്ലൂയ
പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ
ഹായ് മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ
ഹായ് മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ.ആ.
പെയ്യട്ടെ മഴ പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
മാനച്ചരുവിലെ ഉത്സവപ്പന്തലിൽ 
മുത്തുകുട പിടിച്ചെത്തണ തമ്പ്രാനും
തത്തമ്മ പെണ്ണൊത്ത തമ്പ്രാട്ടിക്കും
മുത്താരം കെട്ടട്ടെ മൂക്കുത്തി തീർക്കട്ടെ 
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
അത്തത്തിന് ഉച്ചയ്ക്കൊരു പച്ചക്കന കിട്ടി
എഴാക്കി ചീന്തീട്ട് ഒരൊറ്റാലും കെട്ടി
ഏയ്മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

കൊട്ടട്ടെ തകിൽ  കൊട്ടട്ടെ
കൊട്ടട്ടെ തകിൽ  കൊട്ടട്ടെ
കാവിലെ തേവർക്കും  കാക്കാലപ്പിള്ളേർക്കും 
ചിന്നം വിളിയ്ക്കണ കോലോത്തെ കൊമ്പനും
കോമരം തുള്ളണ കാവേലമ്മയ്ക്കും
കങ്കണം കെട്ടണം കാവടി ആടണം
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
അത്തത്തിന് ഉച്ചയ്ക്കൊരു പച്ചക്കണ  കിട്ടി
എഴാക്കി ചീന്തീട്ട് ഒരൊറ്റാലും കെട്ടി
ഏയ് മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

LIRICS IN ENGLISH 

Malamma lullooya thaka thaka malamma lullooya
Malamma lullooya thaka thaka malamma lullooya
Vallathi vannenne kannirukkunne  malamma lullooya
pallathi vannenne palluparanje malamma lullooya
hay malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma malamma
 malamma lullooya
hay malamma malamma malamma lullooya aa...

Peyyatte mazha peyyatte
Peyyatte mazha peyyatte
Manacharuvile ulsavappanthalil
muthukkuda pidichethana thampranum
thathamma pennotha thamprattikkum
mtharam kettatte mookkuthi theerkkatte
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
Athathinnuchakkoru pachakkana kitti
ezhakki chintheett orottalum ketti
Ey..malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya

Kottatte thakil kottatte 

Kottatte thakil kottatte 
kavile thevarkkum kakkalippillerkkum
chinnam vilikkana kolathe kompanum
komaram thullana kaavelammaykkum
kankanam kettanam kavadi aadanam
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
aththinnuchakkoru pachakkana kitti
ezhakki chintheett orettalum ketti
hay malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya
malamma lullooya thaka thaka malamma lullooya

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു ( Sivamallikkaavil koovalam poothu kumkumam poothu ) Anandabadhram

Singer K S Chithra
Music M G Radhakrishnan
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു 
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ  എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയിൽ 
മൊഴിയിൽ  കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ  മിടിച്ചു മൗനമായ് മൗനമായ്
ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

പാലമരത്തിൽ  മന്ത്രങ്ങൾ  ജപിക്കും ഹരിതമധുരിതരാത്രികളേ
പൊൻ വേണുവൂതും ഗന്ധർവനോടെൻ  പ്രണയപരിഭവമോതിവരൂ
മൺചെരാതിൽ മിന്നും
വെണ്ണിലാവിൻ  നാളം കണ്മിഴിയ്ക്കും താളം
സഗമപ ധപമഗ രിഗപമ ഗരിസനി
ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു 

ദേവസദസിൽ നാദങ്ങൾ വിടർത്തും തരള തമ്പുരു കമ്പികളെ 
നീ പണ്ടുപാടും പാട്ടിന്റെ ഈണം മനസ്സിൽ ഉണരും സാധകമായ് 
ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം മാമഴയ്ക്കും നീർത്താൻ 
സഗമപ ധപമഗ രിഗപമ ഗരിസനി
ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ  എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയിൽ 
മൊഴിയിൽ  കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ  മിടിച്ചു മൗനമായ് മൗനമായ്
ശിവമല്ലിക്കാവിൽ  കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

LIRICS IN ENGLISH 

Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
mazhayude mizhiyazhakil eruthiriyeriyukayay
puzhayude narumozhiyil mozhiyil kavithakaluthirukayay
japamala pole njan midichu maunamaay maunamaay
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu

Paalamarathil mantrangal japikkum haritha maduritha raathrikale
pon venuvoothum gandaravanoden pranaya paribhavamothivaroo
man cherathil minnum
vennilaavin naalam kanmizhikkum thalam
sagamapa dapamaga riga pama garisani
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu

Devasadasil naadangal vidarthum tharala thampuru kampikale
nee pandu paadum paattnte eenam manasil unarum saadakamay
aalilaykkum mele kaattirangum neram maamazhaykkum neerthan
sagamapa dapamaga riga pama garisani
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
mazhaude mizhiyazhakil eruthiriyeriyukayay
puzhayude narumozhiyil mozhiyil kavithakaluthirukayay
japamala pole njan midichu maunamaay maunamaay
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu