Singer | K S Chithra |
Music | M G Radhakrishnan |
Song Writer | Gireesh Puthenchery |
വരികൾ മലയാളത്തിൽ:
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകിൽ എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയിൽ
മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ് മൗനമായ്

പാലമരത്തിൽ മന്ത്രങ്ങൾ ജപിക്കും ഹരിതമധുരിതരാത്രികളേ
പൊൻ വേണുവൂതും ഗന്ധർവനോടെൻ പ്രണയപരിഭവമോതിവരൂ
മൺചെരാതിൽ മിന്നും
വെണ്ണിലാവിൻ നാളം കണ്മിഴിയ്ക്കും താളം
സഗമപ ധപമഗ രിഗപമ ഗരിസനി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ദേവസദസിൽ നാദങ്ങൾ വിടർത്തും തരള തമ്പുരു കമ്പികളെ
നീ പണ്ടുപാടും പാട്ടിന്റെ ഈണം മനസ്സിൽ ഉണരും സാധകമായ്
ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം മാമഴയ്ക്കും നീർത്താൻ
സഗമപ ധപമഗ രിഗപമ ഗരിസനി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയിൽ
മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ് മൗനമായ്
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയിൽ
മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ് മൗനമായ്
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
LIRICS IN ENGLISH
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu

mazhayude mizhiyazhakil eruthiriyeriyukayay
puzhayude narumozhiyil mozhiyil kavithakaluthirukayay
japamala pole njan midichu maunamaay maunamaay

Paalamarathil mantrangal japikkum haritha maduritha raathrikale
pon venuvoothum gandaravanoden pranaya paribhavamothivaroo
man cherathil minnum
vennilaavin naalam kanmizhikkum thalam
sagamapa dapamaga riga pama garisani
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
Devasadasil naadangal vidarthum tharala thampuru kampikale
nee pandu paadum paattnte eenam manasil unarum saadakamay
aalilaykkum mele kaattirangum neram maamazhaykkum neerthan
sagamapa dapamaga riga pama garisani
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
mazhaude mizhiyazhakil eruthiriyeriyukayay
puzhayude narumozhiyil mozhiyil kavithakaluthirukayay
japamala pole njan midichu maunamaay maunamaay
kavalam kili paattu paadum panchamam kettu
mazhaude mizhiyazhakil eruthiriyeriyukayay
puzhayude narumozhiyil mozhiyil kavithakaluthirukayay
japamala pole njan midichu maunamaay maunamaay
Sivamallikkaavil koovalam poothu kumkumam poothu
kavalam kili paattu paadum panchamam kettu
kavalam kili paattu paadum panchamam kettu
No comments:
Post a Comment