Singer | K J Yesudas |
Music | Perumpavoor G Raveendranadh |
Song Writer | Yusufali Kecheri |
Ravu nilapoovu lyrics
വരികൾ മലയാളത്തിൽ:
പാരാകെ ഒരു പൂങ്കാവ്...
മേലെ മലമേലെ മിന്നണല്ലോ...
തുമ്പപ്പൂ പോലെ...
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്...
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്...
രാവ് നിലാപ്പൂവ്...
പാരാകെ ഒരു പൂങ്കാവ്...
കളഭം ഇലച്ചീന്തില്‍ മുകില്‍...
മുടിയില്‍ കൃഷ്ണ തുളസി...
ചുവരില്‍ ഹരിചിത്രം...
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം...
കളഭം ഇലച്ചീന്തില്‍ മുകില്‍...
മുടിയില്‍ കൃഷ്ണ തുളസി...
ചുവരില്‍ ഹരിചിത്രം...
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം.
ഓമനിക്കാം ഓര്‍മ്മകളെ...
ഓടി വരൂ നാലുകെട്ടില്‍...
പടിവാതില്‍ ചാരാതെ...
തുറന്നീടാം പോരാമോ...?
രാവ് നിലാപ്പൂവ്...
പാരാകെ ഒരു പൂങ്കാവ്...
മേലെ മലമേലെ മിന്നണല്ലോ...
തുമ്പപ്പൂ പോലെ...
ഇലയില്‍ കരിയിലയില്‍...
തലമുറ തന്‍ പദചലനം...
കുളവും കല്‍പ്പടവും ഒന്നു-
മയങ്ങാന്‍ മരത്തണലും...
ഇലയില്‍ കരിയിലയില്‍...
തലമുറ തന്‍ പദചലനം...
കുളവും കല്‍പ്പടവും ഒന്നു-
മയങ്ങാന്‍ മരത്തണലും...
ഇല്ലം നിറ വല്ലം നിറ...
മച്ചകത്ത് ശീപോതി...
സ്നേഹത്തിന്‍ പൂ നുള്ളി-
പൂജിക്കാം പോകൊല്ലേ...!
രാവ് നിലാപ്പൂവ്...
പാരാകെ ഒരു പൂങ്കാവ്...
മേലെ മലമേലെ മിന്നണല്ലോ...
തുമ്പപ്പൂ പോലെ...
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്...
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്...
രാവ് നിലാപ്പൂവ്...
പാരാകെ ഒരു പൂങ്കാവ്...
Ravu nilapoovu lyrics
LIRICS IN ENGLISH
Ravu nilapoovu parake oru poomkavu
mele mala mele minnanallo thumpapoo pole
veedu kilikkoodu ammakkilee onnu paadu
veedu kilikkoodu ammakkilee onnu paadu
Ravu nilapoovu parake oru poomkavu
mudiyil krishna thulasi
chuvaril harichithram
mridumanasil subhatheertham
Kalabham ilacheenthil mukil
mudiyil krishna thulasi
chuvaril harichithram
mridumanasil subhatheertham
omanikkam ormmakale
Odi varoo nalukettil
padivathil charathe
thuranneedaam poramo
Ravu nilapoovu parake oru poomkavu
mele mala mele minnanallo thumpapoo pole
Ilayil kariyilayil
thalamurathan padachalanam
kulavum kalppadavum onnu
mayangan marathanalum
Ilayil kariyilayil
thalamurathan padachalanam
kulavum kalppadavum onnu
mayangan marathanalum
illam nira vallam nira
machakath seepothi
snehathin poo nulli
poojikkam pokolle
Ravu nilapoovu parake oru poomkavu
mele mala mele minnanallo thumpapoo pole
veedu kilikkoodu ammakkilee onnu paadu
veedu kilikkoodu ammakkilee onnu paadu
Ravu nilapoovu parake oru poomkavu
No comments:
Post a Comment