| Singer | K J Yesudas | 
| Music | M.B.Sreenivasan | 
| Song Writer | O N V Kurup | 
വരികൾ മലയാളത്തിൽ:
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം 
ചലിതചാമര ഭംഗി വിടര്‍ത്തി ലളിതകുഞ്ജകുടീരം... 
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം 
ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
പ്രിയതരമാമൊരു സ്വപ്നമുറങ്ങി
പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി 
പ്രിയതരമാമൊരു സ്വപ്നമുറങ്ങി 
ഇനിയുണരാതെയുറങ്ങി 
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു 
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
മൃദുപദനൂപുര നാദമുറങ്ങി
മൃദുപദനൂപുര നാദമുറങ്ങി
 വിധുകിരണങ്ങള്‍ മയങ്ങി 
മൃദുപദനൂപുര നാദമുറങ്ങി
 വിധുകിരണങ്ങള്‍ മയങ്ങി 
ഇതിലെ ഇതിലെ ഒരു നാള്‍ നീ വിടയോതിയ കഥ ഞാനോര്‍ക്കുന്നു 
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം... .
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം... .
ചന്ദ്രികയുണരും... യാമം...
LIRICS IN ENGLISH
LIRICS IN ENGLISH
Chempaka pushpa suvasitha yamam 
chandrikayunarum yamam
Chempaka pushpa suvasitha yamam 
chandrikayunarum yamam
chalitha chamara bhangi vidarthi
laitha kunchakudeeram
laitha kunchakudeeram
Chempaka pushpa suvasitha yamam 
chandrikayunarum yamam
priyatharamamoru swopnamurangi 
iniyunaratheyurangi
priyatharamamoru swopnamurangi 
iniyunaratheyurangi
ivide ivide verutheyirunnen 
ormakalinnum paadunnu
oro kadhakal parayunnu
Chempaka pushpa suvasitha yamam 
chandrikayunarum yamam
mridupadanoopura nadhamurangi 
vidukiranangal mayangi
mridupadanoopura nadhamurangi 
vidukiranangal mayangi
ithile ithile orunal nee
 vidayothiya kadha njanorkkunnu
ormakal kanneer vaarkkunnu
Chempaka pushpa suvasitha yamam 
chandrikayunarum yamam
No comments:
Post a Comment