എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം ( Ennulliletho minnunna swopnam )Meerayude Dukhavum Muthuvinte Swapnavum






Film:  Meerayude Dukhavum Muthuvinte Swapnavum 




വരികൾ മലയാളത്തിൽ:

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന സ്വർഗ്ഗം
ജീവനിൽ പൂവിടും ചിന്ത്
തകതിമി തകതിമി തകതിമി തകതക തോം
 എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന സ്വർഗ്ഗം

പൂവായ് വിരിഞ്ഞു തേനായ് നുകഞ്ഞു
എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു
ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ
കള മൊഴിയേ കിളിമകളേ നീയൊന്നു പാട്
പാട് പാട് തകതിമി തകതിമി തകതിമി തകതക തോം
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന  സ്വർഗ്ഗം

തൈ തെന്നലാണോ താരമ്പനാണോ
കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ
മലർവിരിയും മാനസങ്ങൾ നീയൊന്നു ചൊല്ല്
പാറി വരും പൂങ്കതിരെ നീ തെല്ല് നില്ല്
നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന  സ്വർഗ്ഗം
ജീവനിൽ പൂവിടും ചിന്ത്
തക തിമി തകതിമി തകതിമി തകതക തോം
 എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന  സ്വർഗ്ഗം
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്‍വെന്ന  സ്വർഗ്ഗം



 LIRICS IN ENGLISH   

Ennulliletho minnunna swopnam
vathil thurannu vazhvenna sworgam
jeevanil poovidum chinth
thaka thimi thakathimi thaka thimi thaka thaka thom
Ennulliletho minnunna swopnam
vathil thurannu vazhvenna sworgam

Poovay virinju thenay nukanju
Ennullil moham thooval kudanju
Irulakalum theli vanil chanchattam kande
kala mozhiye kilimakale neeyonnu padu
paad paad thaka thimi thakathimi thaka thimi thaka thaka thom
Ennulliletho minnunna swopnam
vathil thurannu vazhvenna sworgam

Thy thennalano tharampanano
Karkondal neengi manam thelinju
malarviriyum manasangal neeyonnu chollu
paari varum poonkathire nee thelle nillu
nillu nillu  thaka thimi thakathimi thaka thimi thaka thaka thom
Ennulliletho minnunna swopnam
vathil thurannu vazhvenna sworgam
jeevanil poovidum chinth
thaka thimi thaka thimi thakathimi thaka thaka thom
Ennulliletho minnunna swopnam
vathil thurannu vazhvenna sworgam
Ennulliletho minnunna swopnam
vathil thurannu vazhvenna sworgam

No comments:

Post a Comment