Gange...Vadakkumnadhan movie lirics
Film: Vadakkumnadhan
Lyricist:Gireesh Puthenchery
Music: Raveendran
ഗംഗേ......
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ മിഴി
മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗ
മുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ........ ഗംഗേ
മാംഗല്യ മണികുങ്കുമം നിനക്കായ്
മാലേയ സന്ധ്യ ഒരുക്കി
മാംഗല്യ മണികുങ്കുമം നിനക്കായ്
മാലേയ സന്ധ്യ ഒരുക്കി
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ
വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ
വരു വരമൊഴി പാര്‍വ്വതി നീ
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വര
വാര്‍ത്തിങ്കള്‍ തുളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ
വരു വരമൊഴി പാര്‍വ്വതി നീ
പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ.... ഗംഗേ
ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ
മണ്‍കൂട് പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു
വെണ്‍പ്രാവായ് ചിറകു കുടയും ഇരു
പൊന്‍ തൂവല്‍ പകലില്‍ എരിയും
ഒരു കനലിനു കാവലും ആയി
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം
ഗംഗേ...........
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ........... ഗംഗേ
Gange...Vadakkumnadhan movie lirics
LIRICS IN ENGLISH
Gange...
Thudiyil unarum thripuda kettu thuyilunarnnu
paadi ente nadanamandapam thurannu vaa
Sooryanalam oru sworamazhayude mizhi
mandratheertham ozhukiya pulariyil
anuragamaarnna sivasailasringa
mudi nedi vanna purusharthasara sivagange
Thudiyil unarum thripuda kettu thuyilunarnnu
paadi ente nadanamandapam thurannu vaa
Gange...Gange...
Mangalya manikunkumam ninakkay
maleya sandya orukki
mangalya manikunkumam ninakkay
maleya sandya orukki
karkoonthal churulil ariya
varavarthinkal thulasi thiruki
oru sreeraga sruthiyil arike
varu varamozhi parvathi nee
karkoonthal churulil ariya
varavarthinkal thulasi thiruki
oru sreeraga sruthiyil arike
varu varamozhi parvathi nee
Poonilavil aadum aralimaram pole
Gange thudiyil unarum thripuda kettu thuyilunarnnu
paadi ente nadanamandapam thurannu vaa
Gange...Gange...
Ekantha pada yathrayil manasinte
mankoodu pinnil vedinju
nin paatin pranayamazhayil oru
venpravay chiraku kudayum iru
ponthooval pakalil eriyum
oru kanalinu kavalum ayy
Njan thiranjathente japalaya jalatheertham
Gange...Thudiyil unarum thripuda kettu thuyilunarnnu
paadi ente nadanamandapam thurannu vaa
Gange...Gange...
No comments:
Post a Comment