കനക നിലാവേ തുയിലുണരൂ ( Kanaka nilave thuyilunaroo ) Kauravar



Singer   K S Chithra, K J Ysudas
Music   S.P. Venkitesh
Song Writer   Kaithapram Damodaran Nampoothiri

Kanaka nilave thuyilunaroo lyrics


വരികൾ മലയാളത്തിൽ:

കനക നിലാവേ തുയിലുണരൂ 
തരളവസന്തം വരവായി

കനക നിലാവേ തുയിലുണരൂ
തരളവസന്തം വരവായി
മലയോര പൂഞ്ചോലയില്‍
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
കളിമണ്‍ വീണയില്‍ സ്വരമേളങ്ങളില്‍
കോമള ലതകളില്‍ ഓമന
മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ
വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം
തനന ധീംതധിം തനന ധിരന
ഇനിയും പ്രണയം വിടരാന്‍
കനക നിലാവേ തുയിലുണരൂ
തരളവസന്തം വരവായി...

കിന്നാര കാറ്റിന്‍ കനിവ് ഉണര്‍ന്നു
ഹൃദയാകാശത്തില്‍ എങ്ങോ    ഓ…
കിന്നാര കാറ്റിന്‍ കനിവ് ഉണര്‍ന്നു
ഹൃദയാകാശത്തില്‍ എങ്ങോ
കുടമുല്ലക്കൊടി നിവരും
കുറുമാട്ടിക്കാവുകളില്‍
കുടമുല്ലക്കൊടി നിവരും
കുറുമാട്ടിക്കാവുകളില്‍
ഇതളായ് പൊഴിയും
മഞ്ഞില്‍ വനനിര ഇളകും
മുടിയില്‍ വര്‍ണ്ണം ചൊരിയാന്‍
കനക നിലാവേ തുയിലുണരൂ
തരളവസന്തം വരവായി...

മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ
മാറില്‍ മറിമാന്‍ കുരുന്നോടെ
മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ
മാറില്‍ മറിമാന്‍ കുരുന്നോടെ
മൂവന്തിക്കസവ് അണിയും
മിന്നാരച്ചിരിമുത്തേ
മൂവന്തിക്കസവ് അണിയും
മിന്നാരച്ചിരിമുത്തേ
പനിനീര്‍ പുഴയില്‍ നീളേ-
കുളിരൊളി വിതറാന്‍
ഇതിലേ ഉണരൂ ഉണരൂ...
കോമള ലതകളില്‍ ഓമന
മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ
വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം
തനന ധീംതധിം തനന ധിരന
ഇനിയും പ്രണയം വിടരാന്‍
കനക നിലാവേ തുയിലുണരൂ
തരളവസന്തം വരവായി...

Kanaka nilave thuyilunaroo lyrics

LIRICS IN ENGLISH 

Kanaka nilave thuyilunaroo
Tharala vasantham varavayee

Kanaka nilave thuyilunaroo

Tharala vasantham varavayee
Malayora pooncholayil 
thalirampal kudam thornnulanjupoy
Kaliman veenayil swora melangalil
komala lathakalil omana 
mainakal lallalalalam paadi
ponmayil aadi manasa 
vanikayil aaravamilakiya nadanam
Dana deemtha demthanana deemtha demthanana
deemtha demthanana dirana
Iniyum pranayam vidaran
Kanaka nilave thuyilunaroo
Tharala vasantham varavayee

Kinnara kattin kanivunarnnu
hridayakasathilengo  ..  o..
Kinnara kattin kanivunarnnu

hridayakasathilengo
kudamulla kodinivarum
kurumaatti kavukalil
kudamulla kodinivarum

kurumaatti kavukalil
ithalay pozhiyum
manjil vananira ilakum
mudiyil varnnam choriyan
Kanaka nilave thuyilunaroo
Tharala vasantham varavayee

Mailanchikkayyil pavizhamode
maril mariman kurunnode 
Mailanchikkayyil pavizhamode

maril mariman kurunnode .. 
moovanthikkasavaniyum
minnarachirimuthe
moovanthikkasavaniyum

minnarachirimuthe
panineer puzhayil neele
kuliroli vitharan
ithile unaroo unaroo
komala lathakalil omana 
mainakal lallalalalam paadi
ponmayil aadi manasa 
vanikayil aaravamilakiya nadanam
Dana deemtha demthanana deemtha demthanana
deemtha demthanana dirana
Iniyum pranayam vidaran
Kanaka nilave thuyilunaroo

Tharala vasantham varavayee


No comments:

Post a Comment