പാതിരാക്കിളി വരു പാൽക്കടൽക്കിളീ (Pathirakkili varu palkkadalkkilee)Film: Kizhakkan Pathrose


Pathirakkili  lyrics

Film: Kizhakkan Pathrose 
Lyricist:O N V Kurup


Pathirakkili  lyrics

വരികൾ മലയാളത്തിൽ:

പാതിരാക്കിളി വരു പാൽക്കടൽക്കിളീ
ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലർമേടിറങ്ങിവാ
പൂവുനുള്ളിവാ മലർക്കാവിലൂടെ വാ
കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും
ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാൽക്കടൽക്കിളീ
ഓണനാളിൽ നീ കഥയൊന്നു ചൊല്ലിവാ

താണുവരും മാലാഖപ്പൂഞ്ചിറകോ
താഴ്വരയിൽ മന്ദാരപ്പൂനിരയോ
പറന്നുവന്നീ തടങ്ങളിൽ
പാടാത്തതെന്തുനീ?
പൂത്തുമ്പിൽ തുടിക്കും നീർമുത്തും
ചാർത്തി ... നിലാവിൻ  പാൽത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ
ഇതുവഴി..
പാതിരാക്കിളി വരു പാൽക്കടൽക്കിളീ
ഓണമായിതാ തിരുവോണമായിതാ

മാമലകൾ പൊന്നാട ചാർത്തുകയായ്
ഏലമണി പൊന്മാല കോർക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാൾ
കാർവർണ്ണ പ്പൈങ്കിളി
ഈമണ്ണിൻ  പഴമ്പാട്ടീണത്തിൽ
നീയോ... കിനാവിൽ മൂളുന്നു
കഥപറയും കിളിയേ പറന്നുപാടിവാ
ഇതുവഴി..
പാതിരാക്കിളി വരു പാൽക്കടൽക്കിളീ
ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലർമേടിറങ്ങിവാ
പൂവുനുള്ളിവാ മലർക്കാവിലൂടെ വാ
കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും
ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാൽക്കടൽക്കിളീ
ഓണനാളിൽ നീ കഥയൊന്നു ചൊല്ലിവാ

Pathirakkili  lyrics

LIRICS IN ENGLISH  

Pathirakkili varu palkkadalkkilee
onamayitha thiruvonamayitha
padiyadi va pular medirangi va
poovunulli va malarkkaviloode va
kattiladumee mulam kattinullilum
ona villoli muzhangunnu
Pathirakkili varu palkkadalkkilee
onanalil nee kadayonnu cholli va

Thanuvarum malakhappoonchirako
thazhvarayil mandharappoonirayo
parannuvannee thadangalil
padathathenthu nee
poothumpil thudikkum neermuthum 
charthi nilavin palthulli
thirayilakum kadalum nilaviladave 
ithuvazhi
Pathirakkili varu palkkadalkkilee

onamayitha thiruvonamayitha

Mamalakal ponnada charthukayay
elamani ponmala korkkukayay
Kizhakkudiche ninakkoral
karvarnna painkilee
ee mannin pazhampaatteenathil
neeyo kinavil moolunnu
kadhaparayum kiliye parannu padiva
ithuvazhi 
Pathirakkili varu palkkadalkkilee
onamayitha thiruvonamayitha
padiyadi va pular medirangi va
poovunulli va malarkkaviloode va
kattiladumee mulam kattinullilum
ona villoli muzhangunnu
Pathirakkili varu palkkadalkkilee
onanalil nee kadayonnu cholli va




No comments:

Post a Comment