Singer | K J Yesudas |
Music | K Ragahavan Master |
Song Writer | K T Muhammed |
Thamarapponkavanathile lyrics
വരികൾ മലയാളത്തിൽ:
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ..
പങ്കുറങ്കുള്ളോളേ..
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ
പൂത്തു നിൽക്കുന്നോളേ...
പൂത്തു നിൽക്കുന്നോളേ...
കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയ്
കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയ്
കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി
കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ..
പങ്കുറങ്കുള്ളോളേ..
അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു
അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ...
LIRICS IN ENGLISH
Thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
vannu ninne kandathode amparannu ninnu
Kannukalal khalbukalil kalleriyunnole
Thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ..
പങ്കുറങ്കുള്ളോളേ..
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ
പൂത്തു നിൽക്കുന്നോളേ...
പൂത്തു നിൽക്കുന്നോളേ...
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ..
പങ്കുറങ്കുള്ളോളേ..
Thamarapponkavanathile lyrics
Thamarapponkavanathile lyrics
LIRICS IN ENGLISH
Thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
Poonilavu vannu poo vitharunnundu
pookkalil raniyay poothu nilkkunnole
poothu nilkkunnole
Kathirunnu kathirunnu kal tharichupoy
Kathirunnu kathirunnu kal tharichupoy
Kanmaniye kanuvanay kan kothichupoyi
Kanmaniye kanuvanay kan kothichupoyi
Kannukalal khalbukalil kalleriyunnole
thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
Annorunalampiliman vampanayi vannu
Annorunalampiliman vampanayi vannu
vannu ninne kandathode amparannu ninnuvannu ninne kandathode amparannu ninnu
Kannukalal khalbukalil kalleriyunnole
Thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
Poonilavu vannu poo vitharunnundu
pookkalil raniyay poothu nilkkunnole
poothu nilkkunnole
Thamarapponkavanathile thamasikkunnole
Panchavarnappainkiliyile pankurenkullole
pankurenkullole
No comments:
Post a Comment