തങ്കമനസ്സിൻ പീലിക്കടവിലെ (Thankamanasin peelikkadavile ) Film: Sundhara Purushan

Thankamanasin peelikkadavile  lyrics

Film: Sundhara Purushan
Lyricist: Kaithapram

Thankamanasin peelikkadavile  lyrics

വരികൾ മലയാളത്തിൽ:

തങ്കമനസ്സിൻ  പീലിക്കടവിലെ താമരപ്പെൺപൂവേ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ
തങ്കമനസ്സിൻ  പീലിക്കടവിലെ താമരപ്പെൺപൂവേ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാ പൊൻ കനവിൽ മായാജാലമുണ്ടോ
തങ്കമനസ്സിൻ  പീലിക്കടവിലെ താമരപ്പെൺപൂവേ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ

എന്തിനു നീ ഈ സൂര്യനെ നോക്കി
പുഞ്ചിരി തൂകി പൂവേ
പുഞ്ചിരി തൂകി പൂവേ
എന്തിനു നീ ഈ മാനം നോക്കി
കുങ്കുമം തൂവി സന്ധ്യേ
കുങ്കുമം തൂവി സന്ധ്യേ
ഇരുളകലുമ്പോൾ  പൊരുളറിയുമ്പോൾ
എന്തിനു നീ ഇന്നിതുവഴി വന്നു
പൊന്നണിഞ്ഞു വന്ന പൊൻ  മലരേ ...ഓ ...
തങ്കമനസ്സിൻ  പീലിക്കടവിലെ താമരപ്പെൺപൂവേ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ

അക്കരെക്കാവിൽ ഇക്കരെക്കാവിൽ
ഇത്തിരി സ്വപ്നം പൂത്തോ
ഇത്തിരി സ്വപ്നം പൂത്തോ
സ്നേഹക്കൊതുമ്പിൽ തൊട്ടു തുഴഞ്ഞു
വന്നോ ദേവകുമാരൻ
വന്നോ ദേവകുമാരൻ
നാമറിയാതെ മനമറിയാതെ
നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേൻ  പുലരി ...ഓ ...
തങ്കമനസ്സിൻ  പീലിക്കടവിലെ താമരപ്പെൺപൂവേ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ
നിന്റെ കിനാവിൻ  രാജകുമാരനൊരാവണിത്തേരുണ്ടോ

Thankamanasin peelikkadavile  lyrics

LIRICS IN ENGLISH   

Thankamanasin peelikkadavile thamarappenpoove
Ninte kinavin rajakumaranoravanitherundo
Thankamanasin peelikkadavile thamarappenpoove

Ninte kinavin rajakumaranoravanitherundo
Chandana medundo kottarakkettundo
kanacheppundo velipponnundo
theera ponkanavil mayajalamundo
Thankamanasin peelikkadavile thamarappenpoove

Ninte kinavin rajakumaranoravanitherundo

Enthinu ne ee sooryane nokki punchiri thooki poove
punchiri thooki poove
enthinu nee ee manam nokki kumkumam thoovi sandhye
kumkumam thoovi sandhye
Irulakalumpol porulariyumpol
enthinu nee innithuvazhi vannu
ponnaninju vanna pon malare ..o..
Thankamanasin peelikkadavile thamarappenpoove

Ninte kinavin rajakumaranoravanitherundo

Akkare kavil  Ikkare kavil ithiri swopnam pootho
ithiri swopnam pootho
Snehakkothumpil thottu thuzhanju
vanno devakumaran
vanno devakumaran
Namariyathe manamariyathe
nadariyathe veedariyathe
poovaninjathethu then pulari ..o...
Thankamanasin peelikkadavile thamarappenpoove

Ninte kinavin rajakumaranoravanitherundo
Ninte kinavin rajakumaranoravanitherundo

No comments:

Post a Comment