കല്പാന്തകാലത്തോളം കാതരേ നീയെന്‍ (Kalpantha kalatholam kathare) Film: Ente Gramam

Film: Ente Gramam
Musician: Vidyadaran master
Singer: K J Yesudas

വരികൾ മലയാളത്തിൽ:

കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും...
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ.....
കവര്‍ന്ന രാധികയെ... പോലെ...
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ....
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന

കല്ലോലിനിയല്ലോ നീ....
കന്മദപ്പൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന
കന്മദപ്പൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന 
കസ്തൂരിമാനല്ലോ നീ....
കസ്തൂരിമാനല്ലോ നീ...
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ...
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
കതിര്‍മയി ദമയന്തി നീ...
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും...
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ.....
കവര്‍ന്ന രാധികയെ... പോലെ...
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....

LIRICS IN ENGLISH

Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum
Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum
Kalyanaroopanakum kannante karaline
kavarnna radhikayeppole
kavarnna radhikaye pole
Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum
Kanndachalumente kanmunnilozhukunna
kalloliniyallo nee
Kanndachalumente kanmunnilozhukunna
kalloliniyallo nee
Kanmadappoo vidarnal kalivirunnorukkunna
Kanmadappoo vidarnal kalivirunnorukkunna
Kasthoorimanallo nee
Kasthoorimanallo nee..
Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum
Karppoorameriyunna kathirmandapathile
Karthika vilakkanu nee
Karppoorameriyunna kathirmandapathile
Karthika vilakkanu nee
Kadhanakavyam pole kaliyarangil kanda
Kadhanakavyam pole kaliyarangil kanda
Kathirmayi damayanthi nee
Kathirmayi damayanthi nee
Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum
Kalyanaroopanakum kannante karaline
kavarnna radhikayeppole
kavarnna radhikaye pole
Kalpantha kalatholam kathare neeyen munnil
kalharaharavumay nilkum

No comments:

Post a Comment