കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും (Kattile pazhmulam thandil) Film:Vilayku vangiya veena


Film:Vilayku vangiya veena
Lyricist:P Bhaskaran




വരികൾ മലയാളത്തിൽ:



കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്തവളേ 
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്തവളേ 
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്തവളേ 

നിനക്കായ് സർവ്വവും  ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
നിനക്കായ് സർവ്വവും  ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയിൽ നിന്നും ക്ഷണിക്കുന്നൂ
നിന്നെ ക്ഷണിക്കുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്തവളേ 

മന്മനോവീണയിൽ
മന്മനോവീണയിൽ നീ ശ്രുതി ചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
മന്മനോവീണയിൽ നീ ശ്രുതി ചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയിൽ അണിയിച്ച രത്നകിരീടം
തലയിൽ അണിയിച്ച രത്നകിരീടം
തറയിൽ വീണിന്നു തകരുന്നൂ
തറയിൽ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്തവളേ 

വരവാണീ ഘനവേണീ
വരുമോ നീ വരുമോ
മധുരമധുരമാ ദർശന ലഹരി തരുമോ
നീ തരുമോ
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികൾ തകരുന്നൂ ദേവീ
തന്ത്രികൾ തകരുന്നൂ



LIRICS IN ENGLISH



Aa..
Kattile pazhmulam thandil ninnum
pattinte palazhy theerthavale
Kattile pazhmulam thandil ninnum
pattinte palazhy theerthavale
Anandakarini amrithabhashini
ganavimohini vannalum

Kattile pazhmulam thandil ninnum
pattinte palazhy theerthavale

Ninakkay sarvathum thyejichoru dasan
vilikkunnoo ninne vilikkunnoo
Ninakkay sarvathum thyejichoru dasan
vilikkunnoo ninne vilikkunnoo
Kanakagopura nadayil ninnum
kshanikkunnu ninne kshanikkunnu
Kattile pazhmulam thandil ninnum
pattinte palazhy theerthavale

Manmanoveenayil
Manmanoveenayil nee sruthi cherthoru
thanthriyilakave thurumpuvannoo
Manmanoveenayil nee sruthi cherthoru
thanthriyilakave thurumpuvannoo
Thalayil aniyicha rathna kireedam 
Thalayil aniyicha rathna kireedam 
tharayil veeninnu thakarunnoo
tharayil veeninnu thakarunnoo

Kattile pazhmulam thandil ninnum
pattinte palazhy theerthavale

Varavanee Khanavenee
varomo nee varumo
madhura madhurama dharsana lahari
tharumo nee tharumo
Mandiramirulunnoo devee
Thanthrikal thakarunnoo devee
thanthrikal thakarunnoo




No comments:

Post a Comment