കസ്തൂരിമാന്മിഴി മലർശരമെയ്തു (Kasthoori manmizhi malarsarameythu) Film:Manushyamrigam


Film:Manushyamrigam
Musician:K J Joy
Singer: K J Yesudas





വരികൾ മലയാളത്തിൽ:


കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു
കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗീയസ്വരമാധുരി ആ ഗന്ധർവ സ്വരമാധുരി
കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു

പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലോ
നീയെന്നിലോ ഞാൻ നിന്നിലോ
ഒന്നായ്‌ ചേരുന്നതീ നിമിഷം

കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗീയസ്വരമാധുരി ആ ഗന്ധർവ സ്വരമാധുരി

സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ  നിൻ പൂമിഴിയിൽ
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ  നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം

കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു
കസ്തൂരിമാന്മിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ  പൂമഴ പെയ്തു
ലാ ലാ ല ലാ ല ല ല ല ലാ ല ലാ ലാ ലാ ല  ല ല ല  ല ല ല ല 


ലാ ലാ ല ലാ ല ല ല ല ലാ ല ലാ ലാ ലാ ല  ല ല ല  ല ല ല ല 




LIRICS IN ENGLISH



Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu
Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu
swopnangalunarum unmadalahariyil
swopnangalunarum unmadalahariyil
sworgheeya sworamaduri 
aa gandharva swora maduri

Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu

Poomeniyake ponkiranam
poovay viriyumennathma harsham
poomeniyake ponkiranam
poovay viriyumennathma harsham
neeyennilo njan ninnilo
neeyennilo njan ninnilo
onnay cherunnathee nimisham

Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu
swopnangalunarum unmadalahariyil
swopnangalunarum unmadalahariyil
sworgheeya sworamaduri 
aa gandharva swora maduri

Sayahna mekham nin kavilil
tharaganangal nin poomizhiyil
Sayahna mekham nin kavilil
tharaganangal nin poomizhiyil
poonthinkalo then kumpilo
poonthinkalo then kumpilo
ponnomal chundile mandasmitham
Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu
Kasthoori manmizhi malarsarameythu
kalharapushpangal poomazha peythu

la la la la la la la la la lal la la la la la la la la la
la la la la la la la la la lal la la la la la la la la la


No comments:

Post a Comment