ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ (aattirampile kompile thathamme kali thathamme ) Kalapani



Singer M G Sreekumar , K S Chithra
Music Ilayaraja
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
കാട്ടുകുന്നിലെ തെങ്ങിലെ തേൻ  കരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ....
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ....
നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ..
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ....
തുടിതുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ....
ഏലമലക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ ...
അമ്മാനമാടിവരു പൂങ്കാറ്റെ നിന്നോമലൂയലിൽ ഞാനാടിടാം
മാനേ പൂന്തേനേ നിന്നെ കളിയാക്കാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

കരിമഷിക്കണ്ണൊന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കീ...
കൊലുസുകൾ  കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ...
പൂവനിയിൽ മേയും പൊന്മകളെ നിൻ പൊന്നിതളായ് ഞാനും ...
പൂമ്പാളക്കുമ്പിളിലെ തേൻ തായോ തൂവാനത്തുമ്പികളെ  നീ വായോ
ദൂരെ വിണ്ണോരം തിങ്കൾ  പൊലിയാറാൻ
എന്നുള്ളിൽ  കുളിരാർന്നൊരു  മോഹം വിരിയാറായ്
കാട്ടുകുന്നിലെ തെങ്ങിലെ തേൻ കരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ ...
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ ..
നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

LIRICS IN ENGLISH 

aattirampile kompile thathamme kali thathamme
illaakkada chollathedi olavaalee
vendathathu mindathedi koottukaaree
kaattukunnile thengile then karikkile thulli pol
thullathedi thulumpathedi thampuratti
konchathedi kunungathedi kurumpukaaree
nenchiloru kunjilam thumpi penno thullunnoo
chella cheru chinkiri poovay thalam thullunnu
aattirampile kompile thathamme kali thathamme
illaakkada chollathedi olavaalee
vendathathu mindathedi koottukaaree

minu minungana kannil kunju minna minnikalano
thudi thudikkana nenchil nalla thooval mainakalano
elamalakkavil ulsavamaayo neela nila penne
ammanamadi varoo poonkaatte ninnomalooyalil njan aadidam
mane poonthene ninne kaliyakkan
ponnathira pottum cheru kanakkuyil paadi
aattirampile kompile thathamme kali thathamme
illaakkada chollathedi olavaalee
vendathathu mindathedi koottukaaree

Karimashikkannonnezhuthan puzha kannadiyay nokkee
kolusukal konchichaniyan nalla mutharavum thedi
poovaniyil meyum ponmakale nin ponnithalay njnum
poompalakkumpilile then thayo thoovaana thumpikale nee vayo
doore vinnoram thinkal poliyaran
ennullil kulirarnnoru moham viriyaray
kaattukunnile thengile then karikkile thullipol
thullathedi thulumpathedi thampuraatti
konchathedi kunungathedi kurumpukari
nenchiloru kunjilam thumpi penno thullunnoo
chella cheru chinkiri poovay thalam thullunnu
aattirampile kompile thathamme kali thathamme
illaakkada chollathedi olavaalee
vendathathu mindathedi koottukaaree


No comments:

Post a Comment