വരുവാനില്ലാരുമിന്നൊരുനാളുമീവഴി(Varuvanillarumee) Manichithrathazhu





Film: Manichithrathazhu 
Singer: K S Chithra


Varuvanillarumee Lyrics


വരികൾ മലയാളത്തിൽ:

വരുവാനില്ലാരുമിന്നൊരുനാളുമീവഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ  മോഹിക്കുമല്ലോ
എന്നും വെറുതേ  മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി
പോയിട്ടങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരു നേരം ഋതു മാറി
മധുമാസ മണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെൻവഴി
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താ വഴിയാകെ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ  മോഹിക്കാറുണ്ടല്ലോ

വരുമെന്നുചൊല്ലി പിരിഞ്ഞുപോയെല്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്ന്‌ഞാനെന്നും
വെറുതേ  മോഹിക്കുമല്ലോ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ട പോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെങ്ങോ
ഇന്നും ഒരു മാത്ര കൊണ്ടുവന്നെങ്ങോ
കൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിലേക്കി
രു കണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
Varuvanillarumee Lyrics

   LIRICS IN ENGLISH   

Varuvanillarumengorunaalumee vazhi
kkariyaam athennalumennum
Priyamulloralaro varuvanudennu njaan
Veruthe mohikkumallo
Ennum veruthe mohikkumallo
Palavattom pookalam vazhithetti
 poyittagorunalum pookkamangombil
athinayi mathramayoruneram rithumaari
madumaasamanayarundallo

Varuvanillarumee vijanamameevazhi
kkariyaam athennalumennum
padivaathilolam chennakalathavazhiyake
mizhipaaki nilkarundallo
mizhipaaki nilkarundallo
Priyamulloralaro 
varuvanudennu njaan
Veruthe mohikkarundallo

Varummennu chollippirinjupoyillarum
Ariyam athennalumennum
Pathivaayi njaanente padivathilenthino
Pakuthiye chaararullo
Priyamulloralaro varumennu njaaninnu
Veruthe mohikkumallo

Ninayatha nerathen padivaathilil oru
Padavinyasam kettapole
Varavaayalorunaalum piriyathen madhumasam
Oru mathra 
konduvannengo
Innu orumathra konduvannengo
Kothiyode odichennakalathavazhiyilekki-
-rukannum neetunna neram
vazhithetti vannaro pakuthikkuvachente
vazhiye thirichu pokunnu
ente vazhiye thirichupokunnu
ente vazhiye thirichupokunnu


Varuvanillarumee Lyrics


1 comment:

  1. The wait

    I know that there is no one to come this way, ever,
    Yet I hope someone will, someone dear.
    The tree that doesn’t bear flower ‘cause the season wanders away
    Sometimes does bloom, when season wills it anyway.

    I know that there is no one to come my deserted way, ever
    Yet I hope someone will, someone dear.

    I know that there is no one to come this way, ever,
    Yet I go to my doorstep and look expectantly forever.
    All across the way, all along the way do I with hopeful eyes
    Look for someone dear, someone to meet my eyes.

    I know that there is no one to come this way, ever,
    Yet I hope someone will, someone dear.

    All who left me promised to come, but I know they won’t.
    Yet I leave my door ajar, for someone dear who does want.
    All of a sudden, I imagine I heard footsteps at my gate
    And that someone dear, did indeed come so late.

    And if someone dear did arrive, like the season
    That makes some tree bloom, I will have reason
    To cherish the moment that will never leave me
    A moment today that will never leave me.

    Eagerly do I rush, and with expectant eyes, see someone
    Come my way, but stop midway, and return
    Someone comes my way, but stops midway
    Someone comes my way but goes back my way.

    ReplyDelete