Singer | M G Sreekumar,Sujatha |
Music | Vidyasagar |
Song Writer | S. Ramesan Nair |
വരികൾ മലയാളത്തിൽ:
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
മുളനാഴിക്കൂട്ടിലെ കിളിയെവിടെ
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ
കരിഞണ്ടിനുണ്ടായ വാലെവിടെ
വരണുണ്ട് നല്ല കാലം
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
മുളനാഴിക്കൂട്ടിലെ കിളിയെവിടെ
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ
കരിഞണ്ടിനുണ്ടായ വാലെവിടെ
വരണുണ്ട് നല്ല കാലം
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
പനിനീർപ്പുഴയും നീയും പാടിയ
പല്ലവി ഒന്നല്ലേ
പകൽ മായുമ്പോൾ പറയാനുള്ളത്
പാതി മറന്നില്ലേ
ഈ സ്നേഹസിന്ദൂര മന്ദഹാസത്തിലേതു ജന്മസുകൃതം
ഒരു പൂ വിരിഞ്ഞ സുഖം ഓർമ്മ കൊണ്ടു പൊതിയുന്നതേതു നിമിഷം
പുടവയ്ക്കായി ഇന്നു വന്നില്ലേ
പുളകങ്ങൾ നെയ്തു തന്നില്ലേ
വിരൽ തൊട്ടോ തമ്മിലറിയാതെ തളിരിട്ടു മുല്ലകൾ
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
ഇളനീർകുളിരായ് സിരകളിൽ നിറയും
പ്രണയ നിലാവല്ലേ
കളഹംസങ്ങൾ ഇണകളെ അറിയും
കാവ്യോത്സവമല്ലേ
ഈ കരതലങ്ങളിൽ വീണുറങ്ങുമെൻ കനകശില്പമല്ലേ
പൊൻപുലരി വന്നു കണി വെയ്ക്കുവോളമൊരു മധുര നിദ്രയല്ലേ
അധരം കൊണ്ടിന്നു തേനൂട്ട്
ഹൃദയം കൊണ്ടിന്നു താരാട്ട്
മണിദീപങ്ങൾക്ക് മിഴി നൽകി
മറയുന്നൂ താരകൾ
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
മുളനാഴിക്കൂട്ടിലെ കിളിയെവിടെ
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ
കരിഞണ്ടിനുണ്ടായ വാലെവിടെ
വരണുണ്ട് നല്ല കാലം
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ്
മുളനാഴിക്കൂട്ടിലെ കിളിയെവിടെ
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ
കരിഞണ്ടിനുണ്ടായ വാലെവിടെ
വരണുണ്ട് നല്ല കാലം
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
LIRICS IN ENGLISH
Thei oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
They oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
mula nazhikkoottile kiliyevide
muyalammaykkulloru kompevide
karinjandinundaya valevide
varanundu nalla kalam
bambattu huduki bambattu huduki hey
bambattu huduki bambattu huduki
They oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
panineer puzhayum neeyum paadiya pallavi onnalle
pakal maayumpol parayanullathu paathi marannille
ee sneha sindoora mandahasathilethu janmasuhrutham
Oru poo virinja sukham ormakondupothiyunnathethu nimisham
pudavaykkay innu vannnille
pulakangal neythu thannille
viralthotto thammilariyathe thalirittu mullakal
bambattu huduki bambattu huduki hey
bambattu huduki bambattu huduki
They oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
Ilaneer kuliray sirakalil nirayum
pranaya nilavalle
kalahamsangal inakale ariyum
kavyolsavamalle
ee karathalangalil veenurangumen kanakasilpamalle
pon pulari vannu kani veykkumolamoru maduranidrayalle
adaram kondinnu thenoottu
hridayam kondinnu tharattu
manideepangalkku mizhi nalki
marayunnu tharakal
bambattu huduki bambattu huduki hey
bambattu huduki bambattu huduki
They oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
They oru thenavayal velanjittu
kai thottu kathirmazha pozhinjittu
pai muttam pavizham kondalukkittu vey
mula nazhikkoottile kiliyevide
muyalammaykkulloru kompevide
karinjandinundaya valevide
varanundu nalla kalam
bambattu huduki bambattu huduki hey
bambattu huduki bambattu huduki
No comments:
Post a Comment