കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി ( Kannadikkoodum kootti kannezhuthippottum kuthi ) Pranayavarnangal

Singer K S Chithra, K J Ysudas
Music Vidyasagar
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

ഉം...ഉം..ഉം..
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ
കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണെ നീ മൂളിയുണർത്തും
പാട്ടിൻ‌റെ പല്ലവിയെന്തെ  കാതിലോതുമോ
മെല്ലെ ഈ ചില്ലു നിലാവിൽ മുല്ലെ നീ മുത്തു പൊഴിക്കും
കിന്നാര കാറ്റു കതിർ പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളിൽ ഓരോ മോഹം പൂക്കുമ്പോൾ
ഈണത്തിൽ പാടീ പൂങ്കുയിൽ ആ...ആ‍..ആ..
കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ

മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പൂത്തുവിരിഞ്ഞാൽ
കാണും ഞാൻ എൻ‌റെ കിനാവിൽ നിൻ‌റെ പുമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂംപട്ടു പുതക്കും
പുന്നാരത്തൂമണി മുത്തെ നീ വരും നാൾ
പൂക്കും നാവോ പൊൻ പൂവോ തുവൽ വീശും വെൺ പ്രാവോ
നെഞ്ചോരം നേരും ഭാവുകം
കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ

LIRICS IN ENGLISH 

Kannadikkoodum kootti kannezhuthippottum kuthi
kavalam painkili vayo
kunjatta penninudukkan kudamulla kodiyumayi
kookiyum kurukiyum vayo
mazhayolum manjalle mulayolakkoodalle
azhakolum mizhiyoram kuliroorum kanavalle
manavalan vannu vilichal 
nanam kollum manassalle
Kannadikkoodum kootti kannezhuthippottum kuthi
kavalam painkili vayo
kunjatta penninudukkan kudamulla kodiyumayi
kookiyum kurukiyum vayo

Poovil ee pullamkuzhalil penne nee mooliyunarthum
paattinte pallaviyente kaathilothumo
melle ee chillu nilavil mulle nin muthupozhikkum
kinnara kaattu kathirpoo nulli nokkiyo
aarum kaanathennullil oro moham pookkumpol
eenathil paadi poomkuyil aa...aa...aa..
Kannadikkoodum kootti kannezhuthippottum kuthi
kavalam painkili vayo
kunjatta penninudukkan kudamulla kodiyumayi
kookiyum kurukiyum vayo

Manjil ee munthiri valliyil alli poo poothuvrinjal
kanum njan ente kinavil ninte poomukham
Ennum raakkoonthalazhichittenne poompattu puthaykkum
punnarathoomanimuthe nee varum nal
pookkum nalo pon poovo thooval veesum venpravo
nenchoram nerum bhavukam
Kannadikkoodum kootti kannezhuthippottum kuthi
kavalam painkili vayo
kunjatta penninudukkan kudamulla kodiyumayi
kookiyum kurukiyum vayo
mazhayolum manjalle mulayolakkoodalle
azhakolum mizhiyoram kuliroorum kanavalle
manavalan vannu vilichal 
nanam kollum manassalle

No comments:

Post a Comment