ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ ( Onnu thottene ninne thottene ) Sradha



Singer M G Sreekumar,K S Chithra
Music Bharadhwaj
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ

ഒരിയ്ക്കലീറനാം ലാവോലും രാവത്ത്
മിനുങ്ങും മിന്നലായ് മിന്നിൽ  ഞാൻ മിന്നീലെ
മണലാഴിക്കാറ്റിൽ മെല്ലെപ്പമ്മിപ്പമ്മിപ്പാറും നേരം
മുകിലായ് നീയെന്നെ പുൽകീലേ
കണ്ണാടിത്തൂവൽത്തുമ്പിൽ വേനൽ  നാളം പൊള്ളും നേരം
കവിളോരം മുത്തം തന്നില്ലേ
മാഞ്ഞു പോകുമീ മഞ്ഞഴകും തോർന്നു തീരുമീപ്പൊൻ വെയിലും
തെന്നലാടുമീച്ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ

ഒരിയ്ക്കൽ നീയെന്റെ തേരോടും തീരത്ത്
തണുത്ത വാക്കിന്റെ താലിപ്പൂ മൂടിലേ
പിരിയാനും വയ്യാതേതോ മോഹത്തെ നിൻ മാറിൽച്ചാർത്തി
തളരാതെ താളം തുള്ളുന്നു
ഒരു വാക്കും മിണ്ടാതേതോ മാടപ്രാവിൻ നെഞ്ചിൻ കൂട്ടിൽ
അഴകേഴും വീശിപ്പാറുന്നു
കാൽച്ചിലമ്പിലെ മുത്തഴകും
കൺ തിളങ്ങുമീ മയ്യഴകും
ചെമ്പനീരിതൾ  ചില്ലൊളിയും ചൈത്ര രാത്രി തൻ പാൽ മഴയും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
ഒന്നു തൊട്ടേനേ നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ

LIRICS IN ENGLISH 

Onnu thottene ninne thottene
Onnu thottene ninne thottene
 thottu kannil vechu koode ponnene
Onnu thottene ninne thottene
 thottu kannil vechu koode ponnene
mazha nananja nilavine melle
makara manju thalodunna pole
oru paattay oru koottay
oru kaattay kathil muthave
Onnu thottene ninne thottene
 thottu kannil vechu koode ponnene

Orikkaleeranam lavolum raavath
minungum minnalay minnil njan minneele
manalazhikkattil melle pammippammipparum neram
mukilay neeyenne pulkeelle
kannadi thooval thumpil venal nalam pollum neram
kaviloram mutham thannille
manjupokumee manjazhakum thornu theerumeeppon veyilum
thennalatumee chillakalil then thalodumee mullakalum
oru paattay oru koottay 
oru kaattay kathil muthave
Onnu thottene ninne thottene
 thottu kannil vechu koode ponnene

Oriykal neeyente therodum theerath
thanutha vaakinte thalippoo moodeele
Piriyanum vayyathetho mohathe nin maril charthi
thalarathe thalam thullunnu
oru vakkum mindathetho madapravin nenchin koottil
azhakezhum veeshipparunnu
Kalichilampile muthazhakum
kan thilangumee mayyazhakum
chempaneerithal chilloliyum chaithra raathrithan paal mazhayum

oru paattay oru koottay 
oru kaattay kathil muthave
Onnu thottene ninne thottene
 thottu kannil vechu koode ponnene
Onnu thottene ninne thottene
 thottu kannil vechu koode ponnene
mazha nananja nilavine melle
makara manju thalodunna pole
oru paattay oru koottay
oru kaattay kathil muthave
Onnu thottene ninne thottene
 thottu kannil vechu koode ponnene

Onnu thottene ninne thottene
 thottu kannil vechu koode ponnene


1 comment:

  1. The people are very lucky to have this blog because it has better knowledge.
    view publisher site

    ReplyDelete