കണ്ണിൽ കണ്ണിൽ നോക്കും നേരം (Kannil kannil nokkum neram) Comrade In America / CIA



Singer   Haricharan Seshadri , Sayanora Philip
Music   Gopi Sundar
Song Writer   Rafeeq Ahammed

Kannil kannil nokkum neram lyrics

വരികൾ മലയാളത്തിൽ:

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ.....
എന്നും മുന്നിൽ കാണുമ്പോഴെൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ.......
ഞാൻ അലഞ്ഞ വഴിയരികുകൾ
പൂവാൽ മൂടി....
ഞാൻ മറന്ന പ്രിയ വരികളിൽ
തേൻ തൂകി നീ.....
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ.....
എന്നും മുന്നിൽ കാണുമ്പോഴെൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ.......

ഏറും അനുരാഗം മനസ്സിൽ സ്വയം
നൂറു മഴവില്ലായ്  തെളിയുന്നുവോ
ഇന്നോർക്കുവാൻ അതൊന്ന് മാത്രം
ഏത് നേരവും.....
ഇന്നേകുവാൻ അതൊന്ന് മാത്രം
എന്നിലാകവേ......
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ.....
എന്നും മുന്നിൽ കാണുമ്പോഴെൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ.......

ദൂരെ ഹിമശൈലം ഉരുകി ഇതാ
ഞാൻ ഒഴുകുമേതോ പനിനീർ നദി
വിമൂഖമായൊരേ  കടൽ
തിരഞ്ഞിടുന്നു ഞാൻ
വിലോലമോഹമായ്  ഉതിർന്നു
ചാഞ്ഞു ചായുവാൻ.....
എന്നും മുന്നിൽ കാണുമ്പോഴെൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ.......

Kannil kannil nokkum neram lyrics

LIRICS IN ENGLISH   

Kannil kannil nokkum neram 
ullil thingi nirayunnathentho
ithentho
Ennum munnil kanumpozhen
ullam thulli thulumpunnathentho
ithentho
Njan alanja vazhiyarukukal
pooval moodi
njan maranna priya varikalil
then thooki nee
Kannil kannil nokkum neram 
ullil thingi nirayunnathentho
ithentho
Ennum munnil kanumpozhen
ullam thulli thulumpunnathentho
ithentho

Erumanuragam manasil swoyam
nooru mazhavillay theliyunnuvo
innorkkuvanathonnumathram
ethu neravum
innekuvanathonnumathram
ennilakave
Kannil kannil nokkum neram 
ullil thingi nirayunnathentho
ithentho
Ennum munnil kanumpolen
ullam thulli thulumpunnathentho
ithentho

Doore himasailam uruki itha
njan ozhukumetho panineer nadhi
vimukhamayore kadal
thiranjidunnu njan
vilola mohamayi uthirnnu
chanju chayuvan
Ennum munnil kanumpolen
ullam thulli thulumpunnathentho
ithentho


No comments:

Post a Comment