മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ ( Mele vellithinkal thaazhe nilaa kaayal )Thanmathra



Singer Karthik, Meenu
Music Mohan Sithara
Song Writer Kaithapram Damodaran Nampoothiri



വരികൾ മലയാളത്തിൽ:

മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ
മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുള്മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നിർത്തുന്നു
മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ

ആ ആ .. ആ ലാ ലാ ല ലാ ആ ആ
കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു  ഹൊ
മധുരനൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ
ഏതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു
ഹാ കളമുളം  തണ്ടിൽ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു
പെന്മനം പൊന്മനം പ്രേമവസന്തമാകുന്നു
മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുള്മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നിർത്തുന്നു
മേലെ വെള്ളിത്തിങ്കൽ താഴെ നിലാക്കായൽ



LIRICS IN ENGLISH   

Mele vellithinkal thaazhe nilaa kaayal
mele vellithinkal thaazhe nilaa kaayal
kallane pole ee thennal ninte churul mudi thumbathe
vennilaa pookkal melle thazhuki marayunnu
pin nilaa mazhayil pranayam peeli neerthunnu
mele vellithinkal thaazhe nilaa kaayal

aa..aa.laa.lalaa.aaaa..aaa

kulrilam chillayil kilikalunarunnu
hridhyamaam vanikayil shalabhamalayunnu.. ho
madhura nombaramaayi neeyennullil nirayunnu
mukilin poomara kombil mazhavil pakshi paarunnu
kan kootil pon koottil kadhayude chiraku mulaykkunnu
mele vellithinkal thaazhe nilaa kaayal
 etho moham pole sneham thullithoovi

evideyo nanmathan marmmaram kelppoo
evideyo paurnnami sandhya pookkunnu.. haa
kala mulam thandil pranayam kavithayaakunnu
ath kettakale vana nirakal maanasa nadanamaadunnu
pen manam pon manam prema vasanthamaakunnu

mele vellithinkal thaazhe nilaa kaayal
kallane pole ee thennal ninte churul mudi thumbathe
vennilaa pookkal melle thazhuki marayunnu
pin nilaa mazhayil pranayam peeli neerthunnu
mele vellithinkal thaazhe nilaa kaayal
hmm..hmmm.. laalalaala
laa.laa.lalaa


No comments:

Post a Comment