Singer | M G Sreekumar.Sujatha |
Music | Vidyasagar |
Song Writer | Beeyar Prasad |
Kilichundan mampazhame lyrics
വരികൾ മലയാളത്തിൽ:
രണ്ടാംകിളി കണ്ടു കൊതികൊണ്ടുവരവുണ്ടപ്പോൾ
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചോ
ഒന്നാംകിളി പൊന്നാംകിളി വന്നാംകിളി മാവിന്മേൽ

നീമറന്നോ പോയൊരുനാൾ
ഈരിലപോലെ നാമിരുപേർ
ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ
നീമറന്നോപോയൊരുനാൾ
ഈരിലപോലെ നാമിരുപേർ
ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ
അന്ന് നീ കടിച്ചു പാതി തന്നു പൊന്നുകിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നുകാത്തിരുന്നു ജീവിതമാകെ നീറിടുമ്പോൾ നീ
പച്ചത്തുരുത്തായ് സ്വപ്നതുരുമ്പായ് ഖൽബിലിരുന്നു
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചോ
ഒന്നാംകിളി പൊന്നാംകിളി വന്നാംകിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതികൊണ്ടുവരവുണ്ടപ്പോൾ
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
നീചിരിക്കും ചുണ്ടിലാകെ ചേലുകൾപൂത്തനാളുവന്നു
തേൻപുരളും മുള്ളുപോലെ നാമറിഞ്ഞാദ്യവെമ്പലോടെ
നീചിരിക്കും ചുണ്ടിലാകെ ചേലുകൾപൂത്തനാളുവന്നു
തേൻപുരളും മുള്ളുപോലെ നാമറിഞ്ഞാദ്യവെമ്പലോടെ
ഇന്നു മാഞ്ചുനപോൽ പൊള്ളിടുന്നു
നീകടംതന്നോരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു ഇക്കരെഞാനോ നിൻനിഴലായ്
നീവന്നെത്തിടുംനാൾ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചോ
ഒന്നാംകിളി പൊന്നാംകിളി വന്നാം കിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതികൊണ്ടുവരവുണ്ടപ്പോൾ
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചോ
Kilichundan mampazhame lyrics
LIRICS IN ENGLISH
Onnamkili ponnamkili vannamkili mavinmel
randamkili kandu kothi kondu varavundappol
moonnamkili nalamkili ennathathilerekkili
angodukothingadukothay
Kilichundan mampazhame kilikotha then pazhame
thalirchundil poothiri muthay chippiyil
ennekkathuvacho

Nee maranno poyorunal
eerila pole namiruper
othupalleelothuchernnu eriyanaalupoyathalle
Nee maranno poyorunal
eerila pole namiruper
othupalleelothuchernnu eriyanaalupoyathalle
Annu nee kadichu paathi thannu ponnukinavin kannimanga
orthirunnu kathirunnu jeevithamake neeridumpol nee
pachathuruthay swopnathurumpay khalbilirunnu
Kilichundan mampazhame kilikotha then pazhame
thalirchundil poothiri muthay chippiyil
ennekkathuvacho
Onnamkili ponnamkili vannamkili mavinmel
randamkili kandu kothi kondu varavundappol
moonnamkili nalamkili ennathathilerekkili
angodukothingadukothay
Nee chirikkum chundilake chelukal pootha nalu vannu
then puralum mullupole namarinjadya vempalode
Nee chirikkum chundilake chelukal pootha nalu vannu
then puralum mullupole namarinjadya vempalode
Innu manchuna pol pollidunnu
neekadam thannorummayellam
thoniyonnil neeyakannu ikkarenjano nin nizhalay
nee vannethidum nal ennithudangi kannukalangi
Kilichundan mampazhame kilikotha then pazhame
thalirchundil poothiri muthay chippiyil
ennekkathuvacho
Onnamkili ponnamkili vannamkili mavinmel
randamkili kandu kothi kondu varavundappol
moonnamkili nalamkili ennathathilerekkili
angodukothingadukothay
Kilichundan mampazhame kilikotha then pazhame
thalirchundil poothiri muthay chippiyil
ennekkathuvacho
No comments:
Post a Comment