മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ ( Mazhaneer thullikal nin thanu neer muthukal ) Beautiful



Singer Unni Menon
Music Ratheesh Vegha
Song Writer Anoop Menon

വരികൾ മലയാളത്തിൽ:


മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ 
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെണ്‍ ശംഖിലെ ലയ ഗാന്ധർവമായ് 
നീയെന്റെ സാരംഗിയിൽ 
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ് 
കതിരിടും  മോഹത്തിൻ പൊന്നോളമായ് 
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ 
തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വിണ്‍ താരം പോൽ 
നീ എന്തെ അകലെ നിൽപ്പൂ 
കാതരേ നിൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടം 
പിരിയും ചന്ദ്രലേഖയെന്തിനോ 
കാത്തു നിന്നെന്നോർത്തു ഞാൻ 
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ 
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽ നാളം പോൽ 
നിൻ കണ്ണിലെൻ ചുംബനം 
തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാ കുളിർ 
അണയും ഞാറ്റുവേലയെന്തിനോ 
ഒരു മാത്ര കാത്തെന്നോർത്തു  ഞാൻ 
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ 
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെണ്‍ ശംഖിലെ ലയ ഗാന്ധർവമായ് 
നീയെന്റെ സാരംഗിയിൽ 
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ് 
കതിരിടും  മോഹത്തിൻ പൊന്നോളമായ് 
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ 
തണുവായ് പെയ്തിടും കനവായ് തോർന്നിടും





LIRICS IN ENGLISH   

Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum
ven shankhile laya gaandharvamaay
neeyente saarangiyil
ithalidum naanathin then thulliyaay
kathiridum mohathin ponnolamaay
Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum

Raamegham pol vin thaaram pol
neeyenthe akale nilppoo
kaathare nin chundile
sandhyayil alinjidaam
viriyum chandralekhayenthino
kaathu ninnennorthu njaan
Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum

Thoomanjile veyil naalam pol
nin kannilen chumbanam
thoovalaay pozhinjoree
aardramaam nilaakkulir
anayum njaattuvelayenthino
oru maathra kaathennorthu njaan
Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum
ven shankhile laya gaandharvamaay
neeyente saarangiyil
ithalidum naanathin then thulliyaay
kathiridum mohathin ponnolamaay
Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum



No comments:

Post a Comment