വിജനതയിൽ പാതിവഴി തീരുന്നു ( Vijanathayil pathivazhi theerunnu ) How Old Are You


Singer Shreya Ghoshal
Music Gopi Sundar
Song Writer Rafeeq Ahammed



വരികൾ മലയാളത്തിൽ:

വിജനതയിൽ പാതിവഴി തീരുന്നു----
ചൊരിമണലിൽ വീണുവെയിലാറുന്നു....
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ?
ചുവടുകളെ തളരരുതെ......
ഇടറരുതെ വരൂ വരൂ പോകാമകലെ....

വിജനതയിൽ പാതിവഴി തീരുന്നു----
ചൊരിമണലിൽ വീണുവെയിലാറുന്നു....

ഓടി മറയുന്നു കാലമെങ്ങൊ--
ഓർത്തു നിൽക്കാതങ്ങു ദൂരെ...
എങ്ങോ പൊയതെങ്ങൊ---
എൻ കിനാവിൻ വെണ്‍പിറാക്കൾ...
എന്തെ മാഞ്ഞിതെന്തേ......
മണ്‍ചെരാതിൽ പൂത്ത നാളം.........
പുലരികളെ ഇത് വഴിയെ --
ഇനിയുണരൂ വരൂ വരൂ വിണ്‍ വീഥിയിലായ്....

വിജനതയിൽ പാതിവഴി തീരുന്നു----
ചൊരിമണലിൽ വീണുവെയിലാറുന്നു....

നീലമുകിലായ് വാനിലേറാൻ---
മേലെ മേലെ പാതി നീങ്ങാൻ---
ഉള്ളിൽ ഉള്ളിന്നുള്ളിൽ ---
പണ്ട് പണ്ടേ നെയ്ത സ്വപ്നം .......
വീണ്ടും തേടി വന്നു............
കണ്ണിലാളാൻ നിദ്രനീന്തി---
നിഴലുകളെ ഇനി മറയൂ..
പകലൊളികൾ നിറം തരും ---
മണ്‍പാതയിലായ്....

വിജനതയിൽ പാതിവഴി തീരുന്നു----
ചൊരിമണലിൽ വീണുവെയിലാറുന്നു....
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ?
ചുവടുകളെ തളരരുതെ......
ഇടറരുതെ വരൂ വരൂ പോകാമകലെ....

LIRICS IN ENGLISH   

Vijanathayil pathivazhi theerunnu
chorimanalil veenuveyilaarunnu
Aazhamariyan sagarangal neenthi neenthi
theeramanayan koorirulilekayayorodamakayo
chuvadukale thalararuthe
idararuthe varoo varoo pokamakale
Vijanathayil pathivazhi theerunnu
chorimanalil veenuveyilaarunnu

Odimarayunnu kalamengo
orthunikkathangu doore
engo poyathengo 
en kinavin ven pirakkal
enthe manjithenthe
man cherathil pootha naalam
pularikale ithuvazhiye
iniyunaroo varoo varoo vin veediyilay
Vijanathayil pathivazhi theerunnu
chorimanalil veenuveyilaarunnu

Neelamukilay vanileran
mele mele pathi neengan
ullil ullinullil
pandu pande neytha swopnam
veendum thedi vannoo
kannilalan nidra neenthi
nizhalukale ini marayoo
pakalolikal niram tharum
manpathayilay
Vijanathayil pathivazhi theerunnu
chorimanalil veenuveyilaarunnu
Aazhamariyan sagarangal neenthi neenthi
theeramanayan koorirulilekayayorodamakayo
chuvadukale thalararuthe
idararuthe varoo varoo pokamakale


No comments:

Post a Comment