കാറ്റിൽ വീഴാ മെഴുതിരി നാളം ( Kaattil veezha mezhuthiri nalam ) Uyare



Singer Sakshtisree Gopalan
Music Gopi Sundar
Song Writer Hari Narayanan


വരികൾ മലയാളത്തിൽ:

കാറ്റിൽ വീഴാ മെഴുതിരി നാളം 
ആരോ തന്നൂ വഴികളിൽ
കാണാൻ തോന്നും കനവെഴുതുന്നൂ 
ആരോ വന്നെൻ മിഴികളിൽ
 ആകാശമേ നീ കൈനീട്ടിയോ 
സ്നേഹച്ചിറകു തരുന്നോ
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ
വീണ്ടും വിരിയുകയാണോ 

മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ 
കാറ്റിൽ വീഴാ മെഴുതിരി നാളം
ആരോ തന്നൂ വഴികളിൽ 
കാണാൻ തോന്നും കനവെഴുതുന്നൂ
ആരോ വന്നെൻ മിഴികളിൽ
തേടിവരും തേടിവരും
നാളെയൊരിക്കലെന്നടുക്കയാ സ്വപ്നം
ഞാനറിയാ പാതകളിൽ
ആരോ വരുന്നിതാ തണലുമായ് 
ഓരോ നേരം നിലവിനാൽ തൊടും നീ 
താനേ ഏറും പ്രതീക്ഷതൻ മധുരം
എന്നോമൽ കൂട്ടായ് നെഞ്ചോടുചേർക്കാം
നിന്നെ ഞാനൊന്നിതാ...
 മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ 
കാറ്റിൽ വീഴാ മെഴുതിരി നാളം
ആരോ തന്നൂ വഴികളിൽ

ദൂരെയതാ ദൂരെയതാ
 നീളേകരിമുകിൽ ഒഴിഞ്ഞൊരാ വാനം 
നോവലകൾ മായുമിതാ
 മേലേ വരുന്നിതെൻ പുലരികൾ 
നേരിൻ പൂവായ് മുടിച്ചുരുൾ പരപ്പിൽ
ചൂടും നിന്നേ ഒരുദിനം കനവേ
കണ്മുന്നിൽ കണ്ടേ ഓരോരോ ലോകം
കാലം മുന്നേറവേ...
കാറ്റിൽ വീഴാ മെഴുതിരി നാളം
 ആരോ തന്നൂ വഴികളിൽ 
കാണാൻ തോന്നും കനവെഴുതുന്നൂ 
ആരോ വന്നെൻ മിഴികളിൽ
ആകാശമേ നീ കൈനീട്ടിയോ 
സ്നേഹച്ചിറകു തരുന്നോ
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ
വീണ്ടും വിരിയുകയാണോ

മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ
പറന്നോ പിന്നെയുമെന്തേ മനസ്സേ 
മായാമഞ്ചലിലേറി കണ്ണെത്തീടാ ദൂരത്തിൽ 
പറന്നോ പിന്നെയുമെന്തേ മനസ്സേ

LIRICS IN ENGLISH  

Kaattil veezha mezhuthiri nalam 
aaro thannu vazhikalil 
kanan thonnum kanavezhuthunnu
aaro vannen mizhikalil 
aakasame nee kaineettiyo
snehachiraku tharunno 
mohachukappode panineer poovukal
 veendum viriyukayano

maya manchalileri kannetheeda doorathil 
paranno pinneyumenthe manasse
 mayamanchalileri kannetheeda doorathil 
paranno pinneyumenthe manase
Kaattil veezha mezhuthiri nalam 
aaro thannu vazhikalil 
kanan thonnum kanavezhuthunnu
aaro vannen mizhikalil 

thedi varum thedivarum 
naleyorikkalennadukkaya swopnam
 njanariya paathakalil
 aaro varunnitha thanalumay 
oro neram nilavinal thodum nee 
thane erum pratheeshathan madhuram
 ennomal koottay nenchoducherkkam
ninne njanonnitha
Maya manchalileri kannetheeda doorathil 
paranno pinneyumenthe manase 
maymanchaleri kannetheeda doorathil 
paranno pinneyumenthe manase 
kaattil veezha mezhuthiri naalam 
aaro thannu vazhikail 

dooreyatha dooreyatha neele karimukil
ozhinjora vanam 
novalakal mayumitha mele
varunnithen pularikal 
nerin poovay mudichurul parappil 
choodum ninne oru dinam kanave 
kanmunnil kande ororo lokam 
kalam munnerave
Kaattil veezha mezhuthiri nalam 
aaro thannu vazhikalil 
kanan thonnum kanavezhuthunnu
aaro vannen mizhikalil
 aakasame nee kaineettiyo
snehachiraku tharunno 
mohachukappode panineer poovukal 
veendum viriyukayano

maya manchalileri kannetheeda doorathil 
paranno pinneyumenthe manasse 
mayamanchalileri kannetheeda doorathil 
paranno pinneyumenthe manase


No comments:

Post a Comment