കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ..( Kandu kandu kothi kondu ninna kuyile ) Mambazhakkalam



Singer Sujatha Mohan
Music M Jayachandran
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ....
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കുയിലേ....കുഞ്ഞി കുയിലേ...
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...
കുയിലേ....കുഞ്ഞി കുയിലേ...
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ...

കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചു
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചു
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ...
കുഞ്ഞി കുയിലേ...

പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ കിളി പൈതലേ നീ പറക്ക്
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ കിളി പൈതലേ നീ പറക്ക്
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ..
കുയിലേ...കുഞ്ഞി കുയിലേ...
മഞ്ഞു പോലെ മഴ പെയ്തു നിന്നെ
ഉണര്‍ത്താം ഞാനുണര്‍ത്താം


LIRICS IN ENGLISH   

Kandu kandu kothi kondu ninna kuyile
Kandu kandu kothi kondu ninna kuyile
kuyile kunjikkuyile
Kandu kandu kothi kondu ninna kuyile
kuyile kunjikkuyile
manjupole mazha peythu ninne 
unartham njanunartham
Kani kandu kandu kothi  kondu ninna kuyile

kochu kochu poovinte chillu vacha chirakil
kurunnilam thinkale neeyudichu
kochu kochu poovinte chillu vacha chirakil
kurunnilam thinkale neeyudichu
ninte parakkatha pavaykkum paavadathumpikkum
uyirinte oonjalayaakunnu njan
ninnodu mindathe urangoolla njan
Kandu kandu kothi kondu ninna kuyile
kuyile kunjikkuyile

pattudtha paattinte pottu thotta njoriyil
pakal kili paithale nee parakku
pattudtha paattinte pottu thotta njoriyil
pakal kili paithale nee parakku
ninte kannadikkuruvikkum kaithola paravaykkum
piriyatha koottayi porunnu njan
ninnodu mindathe urangoola njan
kandu kandu kothi kondu ninna kuyile
kuyile kunjikkuyile
manjupole mazha peythu ninne 
unartham njanunartham


No comments:

Post a Comment