ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ( Oru chiri kandal kani kandal athumathi ) Ponmudipuzhayorathu



Singer Manjari, Vijay Yesudas
Music Ilayaraja
Song Writer Gireesh Puthenchery



വരികൾ മലയാളത്തിൽ:

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി
അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ..
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി

പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി
ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ
ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ
പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി

കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്താലോ
കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം..
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി

LIRICS IN ENGLISH  

Oru chiri kandal kani kandal athumathi
Oru vili kettal mozhi kettal athumathi
Oru chiri kandal kani kandal athumathi
Oru vili kettal mozhi kettal athumathi
aniyarapanthalinullil arimavin kolamidam
thiruthevi kovilinullil thirayattakkummiyidam
ee kunjam kili koovunnathu kuyilinariyumo
Oru chiri kandal kani kandal athumathi
Oru vili kettal mozhi kettal athumathi

poovalan kozhi puthu poonchathan kozhi
chirakattikoovenam pularan neram hoy
kunnummeladum cherukunnin manichooryan
ulayoothi kachenam uruliyil neyyenna
paralukal pulayana puzhayude neettil neeradum neram
kunukune pozhiyana mazhayude paattil koothadum neram
katte vannu konchumo kanavil kanda kariyam
Oru chiri kandal kani kandal athumathi
Oru vili kettal mozhi kettal athumathi

Kandilla kandal kadhayentho ethano
kothikonden maroram maina chilakkunnu
thottilla thottal viral polli viyarthalo
kuruvali katte nee kurukiyunartheelle
ambilimamanudikkanoranthiyilakasam pole
ente kinavineyummayil moodana pancharaprave
kathil vannu chollumo kanavil kanda kariyam
Oru chiri kandal kani kandal athumathi
Oru vili kettal mozhi kettal athumathi



No comments:

Post a Comment