Singer | K J Yesudas , M G Sreekumar |
Music | A R Rahman |
Song Writer | Bichu Thirumala |
വരികൾ മലയാളത്തിൽ:
പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹെഹേ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി അയ്യേ ഈ മരമടയനു ഞാനെതിരല്ലടാ പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു കുന്നിത്തൈ വച്ചാരെടോ
ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകള്‍ കായ്ച്ചൂ ചെണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി
ഹൊയ് അമ്മാ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ കറിക്കു നുറുക്കും ചെറുക്കാ
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ കുരുമുളകരിപൊടി ഒരുപിടി വിതറിവിടും
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നന്നാ
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാന്നാ
അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാല്‍ കോഴിത്താന്‍
പിന്നാലെ കുറുക്കന്‍ തെയ്യന്താരോ
ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിഴയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ
പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ആ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി ഹൂ ഹൂ ഈ മരമടയനു ഞാനെതിരല്ലടാ ആ പോ
ഭൂമി തൊരന്ന് നീ അപ്പുറം പോയീടില്‍
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തില്‍ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാന്‍ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
നീയോ നിന്റെ പകര്പ്പംവകാശക്കാരോ ചൊല്ലെടാ കൂത്താടീ
ചൊട്ടച്ചാണില്‍ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാന്‍ മോഹം
കണസാ കൊണസാ പറയാതടിവെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ
മൊറ പറയാന്‍ ചൊറ പറയാന്‍ തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാന്‍ അവകയിടാന്‍ മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലറ വരവിനു ചെറു ചെറു വേലകളിരവില്‍ തെരയെടാ
പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയില്‍ കെട്ടുമെടാ
പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹൊയ് പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
LIRICS IN ENGLISH
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname
he he paramelam chenda chenkila dhim thudi madhalam
aramani kini kini palathalam thakkida kida thaka tha
chuvadukalini oru njodiyida pizhayaruthe
hoy amma hoy hoy
adavukalude chudu pakidakalurulanamoru varaminiyathinarulaname
othungi pathungi chothungi chulungi che che
vanangi kunungi manungan
thalangum vilangum kurungi parungi
ayye ee maramadiyanu njanethiralleda po
kunnummelancharettillathelippili kadalukalozhthu
kunnithai vacharedo
aa kunnithay meleyen
anthikkidayiladakkakal kaaychu
chedappam mangappazham
tholiyodu tholu tholiyazhiyilorukkuzhavi
hoy amma hoy hoy
kuzhavayilezhupathu kizhavikalazhakodu
chara para chara para idiyidiyo
idichum pidichum valichum thozhichum va va
karikku nurukkum cherukka
methichum chathachum morichum tholichum va va
kurumulakaripodi oru pidi vitharividum
thananana thannanana thananana thannanna
thananana thannanana thananana thannanna
Adithetti pothatho veezhalle kuzhiyane
ninnishtam thannizhtram thakathintharo
pida kane pidaykkum moonchaval kozhithan
pinnale kurukkan theyyantharo
Aanathadiyanum aanaykodayanum
aanathudiyilu nelayilla
ampadichoru thavalakkunjinatharayattam vare ayyayya
thalayividirikkumpam vaalirunnanangalledo dey
vadi koduthadi kittanorumpittu nadakkalleda edey
oru kai porutham karaveerariyam
chunayodethile ethireyizhayam
thadiya madaya vada kuzhimadiya
ha ha ha ha ha ha ha ha ha ho ho ho ho
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname
a..paramelam chenda chenkila dhimthudi madhalam
aramani kini kini palathalam thakkida kida thaka tha
chuvukalini oru njodi pizhayaruthe
hoy amma hoy hoy
adavukalude chudu pakidakalurulanamoru varaminiyathinarulaname
othungi pathungi chothungi chulungi che che
vanangi kunungum manungan
thalangum vilangum kurungi parungi
hoo hoo ee maramadiyanu njanethiralleda po .. aa po
bhoomi thorannu nee appuram poyeedil
vaydoorya kottaram kappam kettam
vaidooryakottaram swopnathil kettanum
vazhiyillathonenthum veempilakkam
kanan pokana pooram chollanatharanambada poonchali
neeyo ninte pakarppavakasakkaro cholleda koothadee
chottachanil dooram chadum kokko
kozhichathanu manam muttan moham
kanasa konasa parayathadivey koove
kanisam keniyum thakidam mariyum koohe
mora parayan chora parayan
thadiyanumunde pongacham
adiparayan avakayidan
madayanu chettatharamoru jagapoga
manasilu vey madiyilu vey
yamathadiya malamadiya
thadiya madaya
idiya podiya
maruthe cheruthe
vada poda
poyichelavinu chellara varavinu
cheru cheru valakaliravil therayeda
pathinettadavum pizhayum neram
udumuduriyum thalayil kettumeda
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname hoy
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname
No comments:
Post a Comment