Singer | Shreya Ghoshal , Vijay Yesudas |
Music | M Jayachandran |
Song Writer | Rafeeq Ahammed |
വരികൾ മലയാളത്തിൽ:
രാധാ..
പ്രണയമയി രാധ .. വിരഹിണി രാധ ...
പ്രണയമയി രാധ വിരഹിണി അതു രാധ
സ്മരതാപമാർന്നലയുന്നൊരു
യമുനാതരംഗമിവൾ കൃഷ്ണാ
പ്രണയമയി രാധ വിരഹിണി അതു രാധ ..
പീലിയിലെ...
പീലിയിലെ കണ്മണിപോൽ ആളുകയാണോ
കണ്ണനുള്ളിൽ നീ...
വനമാലി തൻ മണിവേണുവിൽ നീ
നാദമായ് ഒഴുകുന്നുവോ
രസലാസ്യവതീ...
രസലാസ്യവതീ വനപൗർണ്ണമി നീ രാധ
നിൻ പ്രണയമയി രാധ
വിരഹിണി അതു രാധ
ആ... ആ...
ഗോപിക തേടീ നീൾമിഴിയാൽ
ശ്യാമ മനോഹര രൂപം
ദ്വാരകേ ... പ്രിയ ദ്വാരകേ
അറിയുന്നുവോ അനുരാഗി തൻ ഹൃദയോന്മദം
രതിസാരമയീ ...
ജലനൂപുരമായ് തിരയായ് പടരും രാധ
നിൻ പ്രണയമയി രാധ വിരഹിണി അതു രാധ
സ്മരതാപമാർന്നലയുന്നൊരു
യമുനാതരംഗമിവൾ കൃഷ്ണാ
പ്രണയമയി രാധ വിരഹിണി അതു രാധ
ആ...ആ....ആ...ആ...
ആ...ആ...ആ...ആ...
LIRICS IN ENGLISH
Radha
pranayamayi radha... virahini radha
pranayamayi radha... virahini athu radha
smarathapamannalayunnoru
yamunatharangamival krishna
pranayamayi radha... virahini athu radha
peeliyile
peeliyile kanmanipol aalukayano
kannanullil nee
vanamalithan manivenuvil nee
nadhamay ozhukunnuvo
rasalasyavathee
rasalasyavathee vanapaurnamee nee radha
nin pranayamayi radha
virahini athu radha
aa...aa...
Gopika thedi neel mizhiyal
syama manohara roopam
dwarake priya dwarake
ariyunnuvo anuragithanhridayonmadam
rathi saramaayee
jalanoopuramaay thirayay padarum radha
nin pranayamayi radha... virahini athu radha
smarathapamannalayunnoru
yamunatharangamival krishna
pranayamayi radha... virahini athu radha
aa...aa...aa...aa...
aa...aa...aa...aa...
No comments:
Post a Comment