വെള്ളിനക്ഷത്രമേ നിന്നെ നോക്കി ( Vellinakshathrame ninne nokki )Film:Ramanan


Film:Ramanan
Lyricist:Changampuzha
Musician:K Raghavan




വരികൾ മലയാളത്തിൽ:


വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ലാ
മാദക വ്യാമോഹമൊന്നും
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ലാ
മാദക വ്യാമോഹമൊന്നും

കണ്ണീർ കണികകൾ മാത്രം
തിങ്ങുമിന്നെന്റെ യാചനാപാത്രം
കണ്ണീർ കണികകൾ മാത്രം
തിങ്ങുമിന്നെന്റെ യാചനാപാത്രം
ഇത്തുച്ച ജീവിത സ്മേരം
മായനത്രമേലില്ലിനി  നേരം
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ലാ
മാദക വ്യാമോഹമൊന്നും

വിസ്‌തൃത ഭാഗ്യത്തണലിൽ എന്നെ
വിസ്മരിച്ചേക്കു നീ മേലിൽ
ഞാനൊരധഃകൃതനല്ലേ  എന്റെ
സ്ഥാനവും നിസ്സാരമല്ലേ
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ലാ
മാദക വ്യാമോഹമൊന്നും

Vellinakshathrame ninne nokki Lyrics
LIRICS IN ENGLISH


Vellinakshathrame ninne nokki
thullithulumpukayenye
Mamakachithathilannum illa
madaka vyamohamonnum
Vellinakshathrame ninne nokki

thullithulumpukayenye
Mamakachithathilannum illa
madaka vyamohamonnum


Kanneer kanikakal mathram
thinguminnente yachanapathram
Kanneer kanikakal mathram
thinguminnente yachanapathram
ethucha jeevitha smeram
mayanathramelillini neram
Vellinakshathrame ninne nokki
thullithulumpukayenye
Mamakachithathilannum illa
madaka vyamohamonnum


Visthritha bhagyathanalil enne
vismarichekku nee melil
njanoradakrithanalle ente
sthanavum nissaramalle
Vellinakshathrame ninne nokki
thullithulumpukayenye
Mamakachithathilannum illa
madaka vyamohamonnum



No comments:

Post a Comment