അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം (Alliyampal kadavilannaraykuvellam) Film:Rossy


Film:Rossy
Lyricist:P Bhaskaran
Musician:Job




വരികൾ മലയാളത്തിൽ:



അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്

അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം

കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ
കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ

അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ  നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം


LIRICS IN ENGLISH


Alliyampal kadavilannaraykuvellam
annu nammalonnay thuzhanjille kothumpuvallam
nammude nenchilake anuraga karikkin vellam
annu nenchilake anuraga karikkin vellam

Thamarappoo nee doore kandu mohichu
appol thazhe njan neenthi chennu poovu pottichu
Pinne thandodinja thamara njan konduvannappol
Penne nin kavilil kandu mattoru thamarakkadu
Penne nin kavilil kandu mattoru thamarakkadu
Alliyampal kadavilannaraykuvellam
annu nammalonnay thuzhanjille kothumpuvallam
nammude nenchilake anuraga karikkin vellam

kadu poothallo njaval ka pazhuthallo
innum kalamaille ente kai pidicheedan
kadu poothallo njaval ka pazhuthallo
innum kalamaille ente kai pidicheedan
annu moolippattu padithanna mulam thathamme
inne alozhinja koottilenthe vannu cherathu
inne alozhinja koottilenthe vannu cherathu
Alliyampal kadavilannaraykuvellam
annu nammalonnay thuzhanjille kothumpuvallam
nammude nenchilake anuraga karikkin vellam
nammude nenchilake anuraga karikkin vellam








No comments:

Post a Comment