അകലെ... അകലെ... ആരോ പാടും ( Akale Akale Aaro.. paadum ) Akale

SingerKarthik
MusicM Jayachandran
Song WriterGireesh Puthenchery

വരികൾ മലയാളത്തിൽ:

അകലെ... അകലെ...
ആരോ  പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത
രാഗങ്ങളോര്‍ത്തു പോവുന്നു ഞാന്‍
അകലെ... അകലെ...
ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
അകലെ... അകലെ...
ആരോ പാടും

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ
പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
അകലെ... അകലെ...
ആരോ  പാടും

യാത്രയാവും യാനപാത്രം ദൂരെമായവേ
മഞ്ഞു കാറ്റിന്‍ മറയിലോ നീ
മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
അകലെ... അകലെ...
ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത
രാഗങ്ങളോര്‍ത്തു പോവുന്നു ഞാന്‍

അകലെ... അകലെ...
ഉം.... ഉം.... ഉം...

LIRICS IN ENGLISH   

Akale Akale
Aaro.. paadum
oru novu paattinte nertha
 ragangalorthu povunnu njan
Akale Akale
etho kaattil
oru kunju pravinte thoovalal theertha
koodu thedunnu njan
Akale Akale
Aaro.. paadum

marayumoro pakalilum nee
kaathu nilkunnu
mazhanilavin manasupole
poothunilkkunnu
ithalay pozhinju veenuvo
manasil virinjorormakal
Akale Akale
Aaro.. paadum

yathrayakum yanapathram doore mayave
majukaattin marayilo nee
mathramakave
samayam maranna mathrakal
piriyan vidathorormakal
Akale Akale
Aaro.. paadum
oru novu paattinte nertha
 ragangalorthu povunnu njan
Akale Akale
etho kaattil







No comments:

Post a Comment